Tuesday 13 September 2022 01:57 PM IST : By സ്വന്തം ലേഖകൻ

ഗോള്‍ഡന്‍ ഔട്ഫിറ്റില്‍ അതിമനോഹരിയായി കിയാര അദ്വാനി; മനം കവര്‍ന്ന ചിത്രങ്ങള്‍

kiara-dazllll7788

ഗോള്‍ഡന്‍ ഔട്ഫിറ്റില്‍ അതിമനോഹരിയായി ബോളിവുഡ് താരസുന്ദരി കിയാര അദ്വാനി. ഹെവി വര്‍ക്കുകള്‍ നിറഞ്ഞ വസ്ത്രത്തിനൊപ്പം ലോങ് നെക്ലൈസ് ആഭരണമായി അണിഞ്ഞിരിക്കുന്നു. മിനിമല്‍ മേക്കപ്പില്‍ എലഗന്റ് ലുക്കിലാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. ചിത്രങ്ങള്‍ കാണാം.. 

1

kiara66gbjnkj

2.

kiaddbn867

3.

kiara56nnb

4.

kiafgh6888

5.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion