Thursday 04 January 2024 02:13 PM IST : By സ്വന്തം ലേഖകൻ

ലൈറ്റ് ബ്ലൂ സാരിയില്‍ ദേവതയെ പോലെ മാധുരി ദീക്ഷിത്; ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകര്‍, ചിത്രങ്ങള്‍

maduri-bleee1

ലൈറ്റ് ബ്ലൂ സാരിയില്‍ ദേവതയെ പോലെ അതീവ സുന്ദരിയായി ബോളിവുഡിന്റെ എവര്‍ഗ്രീന്‍ താരം മാധുരി ദീക്ഷിത്. എംബ്രോയ്ഡറി വര്‍ക്കുകള്‍ നിറഞ്ഞ സാരി അതിമനോഹരമാണ്. ഹൈനെക്കിലുള്ള സ്ലീവ്ലെസ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. 

ഫ്ലോറല്‍ ഡിസൈനിലുള്ള സാരിയില്‍ മാധുരി ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകള്‍. പുതുവര്‍ഷത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. മിനിമല്‍ മേക്കപ്പില്‍ അതീവ സുന്ദരിയാണ് താരം. ചിത്രങ്ങള്‍ കാണാം..

1.

madhuriiibluuur677bk

2.

madhurblooiu08

3.

maduriblu34

4.

madhuribloou90

5.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion