Monday 06 September 2021 01:20 PM IST : By സ്വന്തം ലേഖകൻ

മെറ്റാലിക് മാക്സി ഗൗണിൽ മനം കവർന്ന് മലൈക അറോറ; വസ്ത്രത്തിന്റെ വില 1.7 ലക്ഷം രൂപ

malaikaa33344ftghhh

ഫാഷൻ പ്രേമികളുടെ പ്രിയതാരമാണ് ബോളിവുഡ് സുന്ദരി മലൈക അറോറ. താരത്തിന്റെ ഫാഷൻ പരീക്ഷണങ്ങൾ അത്രയേറെ ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. മെറ്റാലിക് മാക്സി ഗൗണിലുള്ള മലൈകയുടെ ഏറ്റവും പുതിയ ചിത്രങ്ങളും തരംഗം സൃഷ്ടിക്കുകയാണ്.

മലൈക പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി. പച്ച, പിങ്ക്, നീല, ലാവണ്ടര്‍ നിറങ്ങളിലുള്ളതാണ് മാക്സി ഗൗൺ. ഡിസൈനർ ജെമി മാലൗഫിന്റെ 2021 വിന്റർ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ ഗൗൺ. 1.7 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില. 

1.

2.

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion