Monday 29 March 2021 10:58 AM IST : By സ്വന്തം ലേഖകൻ

കാടിന്റെ പച്ചപ്പിൽ ലോങ് സ്കർട്ടും ബ്ലൗസുമണിഞ്ഞ് ഹോട്ട് ലുക്കിൽ മാളവിക മോഹനൻ; ചിത്രങ്ങൾ

mallgghh5

കാടിന്റെ പച്ചപ്പിൽ ലോങ് സ്കർട്ടും ബ്ലൗസുമണിഞ്ഞ് ഹോട്ട് ലുക്കിൽ നടി മാളവിക മോഹനൻ. ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കാടിന്റെ പശ്ചാത്തലത്തിൽ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അർജുൻ കമ്മത്ത് ആണ്. വർധ അഹമ്മദ് ആണ് വസ്ത്രവും സ്റ്റൈലിങ്ങും. മനോഹര ചിത്രങ്ങൾ കാണാം...  

1.

2.

3.

Tags:
  • Celebrity Fashion
  • Fashion