Tuesday 12 June 2018 03:35 PM IST : By സ്വന്തം ലേഖകൻ

ഇത് പ്രൊഫസറല്ല, കോളജ് കുമാരൻ! സ്റ്റൈലൻ ലുക്കിൽ മമ്മൂക്ക, ഒപ്പം നാലു സുന്ദരികളും (ചിത്രങ്ങൾ)

megastar005 ഫോട്ടോ: ശ്യാം ബാബു

മലയാളത്തിന്റെ മെഗാതാരം മാത്രമല്ല, മലയാളികളുടെ ഫാഷൻ ഐക്കൺ കൂടിയാണ് മമ്മൂട്ടി. ഇത്രത്തോളം സ്റ്റൈൽ സെൻസും സൗന്ദര്യബോധവുമുള്ള മറ്റൊരാൾ ഇന്ത്യൻ സിനിമാ ലോകത്തുണ്ടോ എന്നതുതന്നെ സംശയം. പോരായ്മകളില്ലാത്ത പെർഫെക്റ്റ് രീതിയിലുള്ള വസ്ത്രധാരണമാണ് മമ്മൂട്ടിയുടെ പ്രത്യേകത. യഥാർത്ഥത്തിൽ ഒരു കംപ്ലീറ്റ് ജെന്റിൽമാൻ!

ജൂൺ രണ്ടാം ലക്കം ’വനിത’യുടെ കവറായി എത്തുന്നത് സാക്ഷാൽ മമ്മൂട്ടി തന്നെയാണ്. ഒപ്പം സുന്ദരികളായ നാലു യുവതാരങ്ങളും. നടിമാരായ അനു സിത്താര, അദിതി രവി, ദുർഗ്ഗ, മാളവിക എന്നിവരാണ് മെഗാതാരത്തിനൊപ്പം ’വനിത’യുടെ കവർപേജിൽ തിളങ്ങുന്നത്. അർഷിയ നൈനയുടെ കോസ്റ്റ്യൂമിലാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രങ്ങൾ കാണാം;

1.

megastar001

2.

megastar006

3.

megastar004

4.

megastar007