Monday 25 October 2021 12:54 PM IST : By സ്വന്തം ലേഖകൻ

ഗോൾഡൻ മിനി ഡ്രസ്സിൽ ഹോട്ടായി മുൻ ലോകസുന്ദരി; മാനുഷി ഛില്ലറുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

manushichillarr46543777

ഗ്ലാമർ വേഷത്തിൽ തിളങ്ങി മുൻ ലോകസുന്ദരി മാനുഷി ഛില്ലർ. ഗോൾഡൻ മിനി ഡ്രസ്സിലുള്ള മാനുഷിയുടെ ചിത്രങ്ങളാണ് ഫാഷന്‍ പ്രേമികളുടെ മനം കവർന്നത്. താരം പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ടൈ അപ് ഡീറ്റൈലും കൗൾ നെക്കുമാണ് ഡ്രസ്സിന്റെ പ്രധാന ആകർഷണം.

2017 ലെ മിസ് വേൾഡ് സൗന്ദര്യ മത്സരത്തിൽ വിജയിയായ മാനുഷി ഛില്ലർ അക്ഷയ്കുമാർ നായകനാകുന്ന ‘പൃഥ്വിരാജ്’ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് എത്തുകയാണ്. 2022 ജനുവരിയി സിനിമ തിയറ്ററുകളിലെത്തും. ചിത്രങ്ങൾ കാണാം; 

1.

manushiii543366

2.

manushi4456

3.

4.

Tags:
  • Celebrity Fashion
  • Fashion