പിങ്ക് നിറത്തിലുള്ള ഡിസൈനര്‍ ലെഹങ്കയില്‍ അതിമനോഹരിയായി ബോളിവുഡ് താരസുന്ദരി സോനം കപൂര്‍. ഈദ് ദിനത്തിലാണ് അതിമനോഹരമായ ചിത്രങ്ങള്‍ സോനം പങ്കുവച്ചത്. ഗോള്‍ഡന്‍ മിറര്‍ വര്‍ക്കുകളും ത്രെഡ് വര്‍ക്കുകളും നിറഞ്ഞ ലെഹങ്കയാണ് താരം ധരിച്ചിരിക്കുന്നത്. നെറ്റിചുട്ടിയും ചോക്കറുമാണ് ആക്സസറിയായി താരം അണിഞ്ഞിരിക്കുന്നത്. താരം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി.
1.
2.
3.
4.