Friday 12 June 2020 12:42 PM IST : By സ്വന്തം ലേഖകൻ

ജ്യൂവൽ നെക്ക് ബ്ലൗസും മഞ്ഞ സാരിയും; ഹോട്ട് ലുക്കിൽ പ്രയാഗ; വനിത ഫൊട്ടോഷൂട്ട്

prayaga-martin

മലയാള സിനിമയിലെ ‘ബബ്‍ളി’ നായികയാണ് പ്രയാഗ മാർട്ടിൻ. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസുകളിൽ ചിരപ്രതിഷ്ഠ നേടിയ താരം. സൂപ്പർതാരങ്ങളുടെ നായികയായി വെള്ളിത്തിരയിൽ തിളങ്ങിയ പ്രയാഗ ഇതാ വനിത വായനക്കാർക്കു മുന്നിൽ സൂപ്പർ മോഡലായി എത്തുകയാണ്. വനിത ജൂൺ ആദ്യലക്കത്തിന്റെ കവർ മോഡലായാണ് ഈ ഭാഗ്യനായിക എത്തിയത്.

സ്ലീവ്‍ലെസ് ജ്യൂവൽ നെക്ക് ബ്ലൗസിനൊപ്പം മഞ്ഞ നെറ്റിൽ ഹാൻഡ് വർക് ചെയ്ത കണ്ണഞ്ചിപ്പിക്കുന്ന സാരിയിലാണ് താരം ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. കട്ട് ബീറ്റ്സ് ക്രോസ് ഹാൻഡ് വർക് ചെയ്ത മിസ്റ്റിക് പിങ്ക് ലെഹങ്കയിൽ താരം എത്തിയപ്പോഴും സ്റ്റൈലിഷ് നിമിഷങ്ങൾ പിറന്നു. ക്യൂട്ട് ഹെയർ ബാൻഡ് ആയിരുന്നു ഈ ചിത്രത്തിലെ ആകർഷണം. വൈറ്റ് സാരിയിൽ താരമെത്തിയപ്പോഴും മാലാഖയെ പോലെ സുന്ദരിയായിരുന്നു.

കൂടുതൽ ചിത്രങ്ങൾ