Wednesday 23 December 2020 04:03 PM IST : By സ്വന്തം ലേഖകൻ

സാരിയിൽ ശാലീന സുന്ദരിയായി പ്രയാഗ മാർട്ടിൻ; കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

prayaga33455677

മലയാളത്തിന്റെ ക്യൂട്ട് യുവനായികയാണ് പ്രയാഗ മാർട്ടിൻ. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ടം നേടാൻ ഈ താരസുന്ദരിയ്ക്കായി. തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പ്രയാഗ ഇൻസ്റ്റഗ്രാം പേജിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.

സാരിയിൽ ശാലീന സുന്ദരിയായി തിളങ്ങുന്ന താരത്തിന്റെ ലേറ്റസ്റ്റ് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ മനം കവർന്നിരിക്കുന്നത്. ജീസ് ജോൺ ഫൊട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ടി ആൻഡ് എം സിഗ്നേച്ചറാണ് മനോഹരമായ കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നത്. തൂവെള്ളയില്‍ ചുവന്ന ബോര്‍ഡറുള്ള സാരി സുന്ദരമാണ്. ചിത്രങ്ങള്‍ കാണാം... 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion