Friday 06 April 2018 11:50 AM IST : By സ്വന്തം ലേഖകൻ

നിറങ്ങളിൽ സുന്ദരി നീല, താരങ്ങളിൽ ക്യൂട്ട് പ്രയാഗ! പുത്തൻ ഫാഷൻ ചിത്രങ്ങൾ കാണാം

praya-oc1

ആദ്യം വനിത കവർഗേളായി വന്നു, പിന്നീട് മലയാള സിനിമയിലെ തിരക്കുള്ള നായികയായി മാറിയ താരമാണ് പ്രയാഗ മാർട്ടിൻ. കുസൃതി കണ്ണുകളും മനോഹരമായ പുഞ്ചിരിയുമായി മലയാളികളുടെ മനം കവർന്ന ഈ താരത്തിന്റെ ഏറ്റവും പുതിയ ഫാഷൻ ചിത്രങ്ങൾ പുറത്തുവന്നു. ടിയ- മരിയ ഡിസൈൻ വസ്ത്രത്തിൽ അതിസുന്ദരിയാണ് പ്രയാഗ. ഓഷ്യൻ ബ്ലൂ കളറുള്ള ലോങ് കുർത്തിയും വലിയ കമ്മലുകളും മുഖത്തിന് ഇണങ്ങുന്നതാണ്. മിനിമൽ മേക്കപ്പിൽ കൂളാണ്‌ പ്രയാഗ. കൂടുതൽ ചിത്രങ്ങൾ കാണാം;

1.

praya-oc6

2.

praya-oc2

3.

praya-oc7

4.

praya-oc3

5.

praya-oc5

6.

praya-oc4