Thursday 20 June 2024 12:30 PM IST : By സ്വന്തം ലേഖകൻ

ഗോള്‍ഡന്‍ ഷിമ്മര്‍ ഷര്‍ട്ടില്‍ സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി പ്രിയാ മണി; അതിസുന്ദരിയെന്ന് ആരാധകര്‍, ചിത്രങ്ങള്‍

priyamani-golddd

ഗോള്‍ഡന്‍ ഷിമ്മര്‍ ഷര്‍ട്ടിലും യെല്ലോ പാന്റ്സിലും സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി തെന്നിന്ത്യന്‍ താരസുന്ദരി പ്രിയാ മണി. ഇന്‍സ്റ്റാഗ്രാമിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. സിമ്പിളായ കാഷ്വല്‍ ഔട്ഫിറ്റില്‍ അതിസുന്ദരിയാണ് താരം. ഗോള്‍ഡന്‍ ചോക്കറും കമ്മലും മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. വേവി ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും ബോള്‍ഡ് ലുക്കിലാണ് പ്രിയ. മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

priyayelllo987

2.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion