Wednesday 03 January 2024 11:15 AM IST : By സ്വന്തം ലേഖകൻ

പര്‍പ്പിള്‍ ബ്ലേസറിലും ഗ്രേ പാന്റ്സിലും അതിമനോഹരം; സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി സോനം കപൂര്‍, ചിത്രങ്ങള്‍

sonam-stylii87689

വസ്ത്രധാരണത്തില്‍ ഫാഷന്‍ പരീക്ഷണങ്ങള്‍ക്ക് മുതിരുന്ന ബോളിവുഡ് താരമാണ് സോനം കപൂര്‍. പുതുവര്‍ഷത്തില്‍ കിടിലന്‍ സ്റ്റൈലിലുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. പര്‍പ്പിള്‍ ബ്ലേസറിലും ഗ്രേ പാന്റ്സിലും എലഗന്റ് ലുക്കിലാണ് താരം. കൂടുതലും ചെക്ക് ഡിസൈനിലുള്ള വസ്ത്രങ്ങളാണ് താരം പരീക്ഷിച്ചിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതിമനോഹരിയാണ് താരം. ചിത്രങ്ങള്‍ കാണാം..  

1.

sonam-purple456

2.

sonam-purple56

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion