Wednesday 28 April 2021 04:14 PM IST : By സ്വന്തം ലേഖകൻ

മനോഹരമായ പച്ച ഔട്‍ഫിറ്റിൽ തിളങ്ങി സാമന്ത; ആരാധകർ ഏറ്റെടുത്ത ചിത്രങ്ങൾ

samaa3344cvgg

മനോഹരമായ പച്ച ഔട്‍ഫിറ്റിൽ തിളങ്ങി തെന്നിന്ത്യൻ താരസുന്ദരി സാമന്ത. സിൽക്ക് ഗൗണിൽ ഹോട്ട് ലുക്കിലാണ് താരം. ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. പുരാണകഥയെ ആസ്പദമാക്കി സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന ‘ശാകുന്തളം’ ആണ് സാമന്തയുടെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ ദുഷ്യന്തനായി എത്തുന്നത് ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ്. 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion