Saturday 27 November 2021 12:11 PM IST : By സ്വന്തം ലേഖകൻ

‘ഐ ലവ് റെഡ്’; ചുവപ്പഴകിൽ മനോഹരിയായി ഷംന കാസിം, ചിത്രങ്ങൾ

shamnnn43325777vred5567

ചുവപ്പ് നിറത്തിലുള്ള ചോളി ഡ്രസിൽ അതിമനോഹരിയായി പ്രിയതാരം ഷംന കാസിം. ‘ഐ ലവ് റെഡ്.. ബിക്കോസ് ഇറ്റ്സ് എ ഫയർ’ എന്നാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ ഷംന കുറിച്ചത്. അറ്റ്ലിയർ സ്റ്റോഴ്സ് ആണ് മനോഹരവസ്ത്രം ഒരുക്കിയിരിക്കുന്നത്. വി കാപ്ച്ചേഴ്‌സ് ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിത്രങ്ങൾ കാണാം... 

1.

2.

Tags:
  • Celebrity Fashion
  • Fashion