ബ്രിക് ഓറഞ്ച് സാരിയില്‍ അതിമനോഹരിയായി ബോളിവുഡ് താരസുന്ദരി ശില്പ ഷെട്ടി. ധാരാളം ഞൊറികളുള്ള ഓറഞ്ച് സില്‍ക് സാരിയാണ് ശില്പ ധരിച്ചിരിക്കുന്നത്. വര്‍ക്കുകളുള്ള കോട്ടാണ് സാരിയ്ക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. മിറര്‍ വര്‍ക്കിന്റെ ഭംഗി എടുത്തു കാണിക്കുന്നതാണ് ശില്പയുടെ കോട്ട്. മനോഹര ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.