Wednesday 13 December 2023 11:38 AM IST : By സ്വന്തം ലേഖകൻ

നീല സാറ്റിന്‍ ഗൗണില്‍ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി സയനോര; വൈറലായി സ്റ്റൈലിഷ് ചിത്രങ്ങള്‍

sayanora-blue1

നീല സാറ്റിന്‍ ഗൗണില്‍ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി ഗായിക സയനോര. ഓഫ് ഷോള്‍ഡറിലുള്ള ഗൗണിനൊപ്പം സ്വര്‍ണ്ണ നിറത്തിലുള്ള ബെല്‍റ്റാണ് പെയര്‍ ചെയ്തിരിക്കുന്നത്. കേര്‍ലി ഹെയര്‍ സ്റ്റൈലും മിനിമല്‍ മേക്കപ്പുമാണ് താരം പരീക്ഷിച്ചിരിക്കുന്നത്. സ്വര്‍ണ്ണ നിറത്തിലുള്ള ബ്രേസ്ലെറ്റ് ആണ് താരം ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങള്‍ക്ക് നിരവധി പേരാണ് കമന്റുമായി എത്തിയത്. ചിത്രങ്ങള്‍ കാണാം.. 

1.

sayanora-blue2

2.

sayanora-blue6

3.

sayanora-blue4

4.

sayanora-blue3

5.

Tags:
  • Celebrity Fashion
  • Fashion