Friday 24 June 2022 03:51 PM IST : By സ്വന്തം ലേഖകൻ

പർപ്പിൾ ഔട്ഫിറ്റില്‍ സിമ്പിള്‍ ലുക്കില്‍ സോനാക്ഷി സിന്‍ഹ; മനം കവര്‍ന്ന ചിത്രങ്ങള്‍

sona-violet

പർപ്പിൾ ഔടിഫിറ്റില്‍ സിമ്പിള്‍ ലുക്കില്‍ അതിമനോഹരിയായി ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ. സോഷ്യല്‍ മീഡിയയിലൂടെയാണ്  താരം ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചത്. പര്‍പ്പിള്‍ നിറത്തിലുള്ള ബ്ലേസറും അതേ നിറത്തിലുള്ള പാന്റ്സും വൈറ്റ് ക്രോപ്പ് ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം.. 

1.

sona-violet4

2.

sona-violet3

3.

sona-violet2

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion