Wednesday 22 September 2021 11:14 AM IST : By സ്വന്തം ലേഖകൻ

എംബ്രോയ്ഡറിയുടെ മനോഹാരിത നിറഞ്ഞു നിൽക്കുന്ന ഔട്ഫിറ്റിൽ തിളങ്ങി സോനം കപൂർ; ചിത്രങ്ങൾ കാണാം

sonam-emmmbbb445

മനോഹരമായ പുഞ്ചിരി കൊണ്ട് ആരാധകരുടെ മനം കവർന്ന താരമാണ് ബോളിവുഡ് നടി സോനം കപൂർ. താരത്തിന്റെ ഏറ്റവും പുതിയ ഫാഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. എംബ്രോയ്ഡറിയുടെ മനോഹാരിത നിറഞ്ഞു നിൽക്കുന്ന വസ്ത്രത്തിൽ സോനം അതിസുന്ദരിയാണ്.

ഫാഷൻ ഡിസൈനർ അനാമിക ഖന്നയാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. നിഖിൽ മാനസാതയാണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. റോയൽ അക്കാദമി ഓഫ് ആർട്സ് എല്ലാ വർഷവും നടത്തുന്ന വേനൽക്കാല പ്രദർശനത്തിലേക്കാണ് ഈ ഔട്ഫിറ്റിൽ സോനം എത്തിയത്. ചിത്രങ്ങൾ കാണാം.. 

1.

sonam-emmmbbnn

2.

sonammemm4

3.

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion