ഫാഷനില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ബോളിവുഡ് താരമാണ് സോനാക്ഷി സിന്‍ഹ. താരത്തിന്റെ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ വയലറ്റ് ഔട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കിലാണ് ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ. ഡോട്ടുകളുള്ള വെറൈറ്റി ഔട്ഫിറ്റില്‍ കളര്‍ഫുളായ താരത്തിന്റെ ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. മിനിമല്‍ മേക്കപ്പില്‍ അതീവ സുന്ദരിയാണ് താരം. ചിത്രങ്ങള്‍ കാണാം..
1.
![sonakshivio44 sonakshivio44](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2024/apr/5/sonakshivio44.jpg)
2.
![sonakksh754viol sonakksh754viol](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2024/apr/5/sonakksh754viol.jpg)
3.
![sonakshhvio3 sonakshhvio3](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2024/apr/5/sonakshhvio3.jpg)
4.
![sonnkkdhvion764 sonnkkdhvion764](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2024/apr/5/sonnkkdhvion764.jpg)
5.
![purppsonaksh765 purppsonaksh765](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2024/apr/5/purppsonaksh765.jpg)
6.
![sonakkkpurple567 sonakkkpurple567](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2024/apr/5/sonakkkpurple567.jpg)
7.
![sonakkfvio7645 sonakkfvio7645](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2024/apr/5/sonakkfvio7645.jpg)
8.
![violsonakkk56 violsonakkk56](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2024/apr/5/violsonakkk56.jpg)
9.