സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ കുളിച്ച് ബോളിവുഡ് താരസുന്ദരി മാധുരി ദീക്ഷിത്. വെള്ള പൂക്കള്‍ തുന്നിച്ചേര്‍ത്ത മഞ്ഞ നിറത്തിലുള്ള മനോഹരമായ ലെഹങ്കയാണ് താരം ധരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. പച്ച കല്ലുകള്‍ പതിപ്പിച്ച മാലകളും വളകളുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് മാധുരി. ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.
5.