മഞ്ഞ പൈജാമയിലും കുര്‍ത്തയിലും സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാരിയര്‍. ഏറ്റവും പുതിയ ചിത്രങ്ങളാണ് റീല്‍ രൂപത്തില്‍ ഇന്‍സ്റ്റയിലൂടെ താരം പങ്കുവച്ചത്. ഇതിനോടകം തന്നെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കൂളിങ് ഗ്ലാസിലും മിനിമല്‍ മേക്കപ്പിലും എലഗന്റ് ലുക്കിലാണ് താരം. ചിത്രങ്ങള്‍ കാണാം..