പണ്ടേക്കു പണ്ടേ... മനസിൽ കുറിച്ചിട്ട സ്വപ്നമാണ് പെണ്ണുങ്ങൾക്ക് വിവാഹം. മനസിൽ കൂടുകൂട്ടിയ സ്വപ്നങ്ങളുമായി കതിർമണ്ഡപത്തിലേക്ക് നടന്നടുക്കുന്ന ചിത്രം മനസിൽ കോറിയിടാത്ത ആരുമുണ്ടാകില്ല. ഏതു നിറത്തിലുള്ള പട്ടണിയണം, എങ്ങനെ ഒരുങ്ങണം തുടങ്ങി നൂറു ചോദ്യങ്ങളായിരിക്കും പലരുടേയും മനസിൽ. മനസിലെ വിവാഹ സ്വപ്നങ്ങൾക്ക് പൂർണതയേകാൻ വിപണിയിലെ പുത്തൻ ട്രെൻഡുകൾ പരിചയപ്പെടുത്തുകയാണ് വനിത. ബ്രൈഡൽ ലെഹങ്ക, സാരി, ഗൗൺ തുടങ്ങി കല്യാണപ്പെണ്ണിന്റെ വ്യത്യസ്ത ലുക്കുകളാണ് അവതരിപ്പിക്കുന്നത്. സ്വർണ വർണങ്ങളിൽ തിളങ്ങാൻ കൊതിക്കുന്ന പെണ്ണിന് മനംമയക്കുന്ന ആഭരണ ശ്രേണികളും പരിചയപ്പെടുത്തുന്നുണ്ട്.
ചിത്രങ്ങൾ കാണാം:
1.
2.
3.
4.
5.
6.
7.
8.
9.
10.
11.
12.
13.
14.
15.