Published: May 22 , 2017 04:01 PM IST
Updated: January 06, 2018 03:12 PM IST
1 minute Read
’സംഘമിത്ര’യെന്ന സിനിമയ്‌ക്ക് വേണ്ടി കാനിലെത്തിയതാണ് തെന്നിന്ത്യൻ താരം ശ്രുതി ഹാസൻ. എന്നാൽ മറ്റു താരങ്ങളെ പോലെ റെഡ് കാർപ്പറ്റിൽ വേണ്ടത്ര ശോഭിക്കാൻ ശ്രുതിക്കായില്ല. കാരണം മറ്റൊന്നുമല്ല വസ്ത്രം തിരഞ്ഞെടുത്തതിലെ അപാകതയായിരുന്നു കാരണം. അൻപതുകളിലെ നായികമാരുടെ ഫാഷൻ പുനരാവിഷ്കരിക്കുകയായിരുന്നു ഡിസൈനിങ്ങിൽ. ഹെയർ സ്റ്റൈയിലിലും ലിപ്‌സ്റ്റിക്കിലുമെല്ലാം ഓൾഡ് മോഡലാണ് സ്വീകരിച്ചിരുന്നത്. ചിത്രങ്ങൾ കാണാം;