വെസ്റ്റേൺ ഉടുപ്പുകൾക്കൊപ്പം എത്നിക് ജൂത്തീസും പെയർ ബാഗും ചേർന്നാൽ സൂപ്പർ കോമ്പിനേഷൻ!
Naughty look ട്രെൻഡി ഓഫ്‌വൈറ്റ് ലിനൻ കോൾഡ് ഷോൾഡർ വൺ പീസ്. ഒപ്പം സ്പൈക് ജൂത്തിയും സ്ലിങ് ബാഗും. Soul moment ബേബി പിങ്ക് ഷോർട് വൺപീസിനൊപ്പം അഴകേകും ഫ്ലോറൽ ജൂത്തീസ്. പെർഫക്റ്റ് മാച്ചായി ഫ്ലോറൽ സ്ലിങ് ബാഗ് In a dream ഓഫ് ഷോൾഡർ ഡബിൾ സ്ലിറ്റ് മാക്സി ഗൗണിൽ ഫ്ലോറൽ ടച്ച്. ഒപ്പം

Naughty look
ട്രെൻഡി ഓഫ്‌വൈറ്റ് ലിനൻ കോൾഡ് ഷോൾഡർ വൺ പീസ്. ഒപ്പം സ്പൈക് ജൂത്തിയും സ്ലിങ് ബാഗും.
Soul moment
ബേബി പിങ്ക് ഷോർട് വൺപീസിനൊപ്പം അഴകേകും ഫ്ലോറൽ ജൂത്തീസ്. പെർഫക്റ്റ് മാച്ചായി ഫ്ലോറൽ സ്ലിങ് ബാഗ്
In a dream
ഓഫ് ഷോൾഡർ ഡബിൾ സ്ലിറ്റ് മാക്സി ഗൗണിൽ ഫ്ലോറൽ ടച്ച്. ഒപ്പം കോണ‍്‍ട്രാസ്റ്റ് നിറത്തിൽ ആക്സസറീസ്.
My attitude
ബേജ് ഷോർട് ട്രൗസറിനും ചെക് ഫ്രിൽഡ് സ്ലീവ്‌ലെസ് ടോപിനും കൂട്ടായി ബ്ലൂ ഫ്ലോറൽ ഇൻ വൈറ്റ് ജൂത്തി.
മോഡൽ:
അപൂർവ ബോസ്
കോസ്റ്റ്യൂംസ്:
ലൈഫ്സ്റ്റൈൽ, ഗ്രാൻഡ് മാൾ, ഇടപ്പള്ളി, കൊച്ചി