പുതുവ൪ഷത്തിൽ പുതിയ ട്രെൻഡായി ഫാഷൻ ലോകം പോൾക ഡോട്സിനെയാണ് കൂട്ടുപിടിച്ചിരിക്കുന്നത് . സ്ട്രൈപ് സും പ്രിന്റ്റും പരീക്ഷിച്ചു മടുത്തവർക്കും പുത്തൻ ഫാഷൻ ശൈലികൾ തേടി ഇറങ്ങുന്നവർക്കും എല്ലാം മുന്നിൽ ഒരേയൊരു ഉത്തരം ആണ് പോൾക ഡോട്സ്.

ADVERTISEMENT

പണ്ടുമുതൽ ഫാഷൻ പ്രേമികളുടെ ഏറ്റവും പ്രിയങ്കരമായ ട്രെൻഡ് ആണ് പോൾക  ഡോട്സ്. ആ ഇഷ്ടം ഒരു മാറ്റവും ഇല്ലാതെ ഇന്നും തുടരുന്നു.

ADVERTISEMENT

 പോൾക ഡോട്സ്നൊപ്പം ഐലൈനെറും മിനിമൽ മേക്കപ്പും കൂടി അണിയുന്നത് ഡ്രാമറ്റിക് ലുക്ക്‌ നൽകും.എല്ലാ ബ്രാന്റുകളും ഈ ട്രെൻഡ് അവരുടെ കളക്ഷനിൽ എത്തിച്ചുകഴിഞ്ഞു.

ADVERTISEMENT

ദീപിക പദുകോൺ, സോനം കപൂർ,സാറ അലി ഖാൻ തുടങ്ങിയ ബോളിവുഡ് താരങ്ങൾ എല്ലാം തന്നെ ഈ ട്രെൻഡ് വൈറൽ ആക്കിയിരിക്കുകയാണ്.ആരെയും ആകർഷിക്കുന്ന ഈ ലുക്കിനെ കൂട്ട് പിടിക്കുന്നത് ആൾക്കൂട്ടത്തിൽ ശ്രദ്ധ നേടാൻ സഹായിക്കും

1.

2.

3.

4.

5.

ADVERTISEMENT