പുതുതലമുറയുടെ പ്രിയപ്പെട്ട Sustainable Fashion
ഫാഷന്റെ ഭാവി നിലകൊള്ളുന്ന SUSTAINBLE ഫാബ്രിക്സിലൂടെയാണ്. SUSTAINBLE ഫാഷൻ ഇപ്പോൾ വെറും ഒരു ട്രെൻഡിൽ നിന്ന് ഫാഷൻ ഇൻഡസ്ട്രി യുടെ ഏറ്റവും വലിയ ആകർഷണമായി മാറിയിരിക്കുന്നു.

പല ബ്രാന്റുകളും തങ്ങളുടെ ഐഡന്റിറ്റിയുടെ ഭാഗമായി ഈ മാറ്റം സ്വീകരിച്ചുകഴിഞ്ഞു.
ഹൈ സ്ട്രീറ്റ് ഫാഷൻ ബ്രാന്റുകളായ H&M ,ZARA എല്ലാം; ഇപ്പോൾ റീസൈക്കിളിഡ് പോളിസ്റ്റർ,വേഗൻ leather,ഓർഗാനിക് കോട്ടൺ മുതലായ സസ്റൈനബിൾ ഫാബ്രിക്സ് കളക്ഷനിൽ ഉൾപെടുത്തിയിട്ടുണ്ട്.
അനുഷ്ക ശർമ, ആലിയ ഭട്ട്, സോനം കപൂർ തുടങ്ങിയ പല സെലിബ്രിറ്റികളും സോഷ്യൽ മീഡിയയിലൂടെ ഈ ആശയം പിന്തുണച്ചുകൊണ്ട് ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
എന്തുതന്നെ ആയാലും,2021ൽ ഈ ട്രെൻഡ് ഫാഷൻ ലോകത്തെ ഭരിക്കാൻ പോകുകയാണ്.
1.
2.
3.
4.
5.
6.
7.
8.
9.
10.