എല്ലാവരും സാധാരണ മുടി കളർ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു മേക്ക്ഓവർ ആണ് സ്പ്ളിറ് ഹെയർ കളർ.മുടിയുടെ രണ്ട് സൈഡിലും രണ്ട് വ്യത്യസ്ത നിറങ്ങൾ നൽകുന്നതാണ് ഈ ട്രെൻഡ്. ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ ഒരു സൈഡിൽ മാത്രം മുടി ബ്ലീച്ച് ചെയ്താൽ മതിയെങ്കിൽ,ഡ്യുവൽ ടോൺഡ് കളർ ചെയ്യുമ്പോൾ മുഴുവൻ ബ്ലീച്ച്

എല്ലാവരും സാധാരണ മുടി കളർ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു മേക്ക്ഓവർ ആണ് സ്പ്ലിറ്റ് ഹെയർ കളർ. മുടിയുടെ രണ്ട് സൈഡിലും രണ്ട് വ്യത്യസ്ത നിറങ്ങൾ നൽകുന്നതാണ് ഈ ട്രെൻഡ്.

ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ ഒരു സൈഡിൽ മാത്രം മുടി ബ്ലീച്ച് ചെയ്താൽ മതിയെങ്കിൽ,ഡ്യുവൽ ടോൺഡ് കളർ ചെയ്യുമ്പോൾ മുഴുവൻ ബ്ലീച്ച് ചെയ്യേണ്ടി വരും.ഒരേ കളർ ഫാമിലിയിൽ പെടാത്ത 'ഫൺ കളേർസും' പരീക്ഷിക്കാവുന്നതാണ്. പിങ്ക് - പർപ്പിൾ, റെഡ് -ഓറഞ്ച് കോമ്പിനേഷനുകൾ ഇപ്പോൾ ട്രെൻഡ് ആണ്.

ADVERTISEMENT

സ്പ്ലിറ്റ് ഹെയർ ട്രെൻഡ് ഓംബ്രെ സ്റ്റൈലുമായി ലയിപ്പിക്കാനും കഴിയും.മുടി വളരുമ്പോൾ സാധാരണയായും അല്ലെങ്കിൽ ഓംബ്രെ  കളർ ചെയ്യുവാനും സാധിക്കും.ഏത് രീതി ആണെങ്കിലും ഈ സ്റ്റൈൽ വളരെ ആകർഷകമാണ്.

മുടി മുഴുവനായും സ്പ്ളിറ്റ് ഹെയർ കളർ ചെയ്യുന്നതിനു പകരം, ഫ്രിൻജസ് ഉള്ളവർക്ക്  അതിൽ ഒരു ഭാഗം മാത്രമായി ഹൈലൈറ്റ് ചെയ്യാവുന്നതാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT