ബർഗണ്ടി സ്നീക്കേഴ്സ്: ഏറ്റവും സാധാരണ വേഷത്തിൽ പോലും ലക്ഷ്വറിയുടെ കൈയ്യൊപ്പ് പതിപ്പിക്കാൻ ഇവ കൂടെക്കൂട്ടാം The Allure of Burgundy Sneakers: 2026's Must-Have Footwear
ചുവപ്പിനേക്കാൾ ആഴം എന്നാൽ പൾപ്പിളിന്റെയത്ര നാടകീയത ഇല്ലതാനും ഇതാണ് ബർഗണ്ടി സ്നീക്കളറുകളെ 2026ലെ ദി മോസ്റ്റ് ‘വാണ്ടഡ്’ ട്രെന്റാക്കി മാറ്റുന്നത്. ദിവസവും ഇടുന്ന വളരെ കാഷ്വൽ വെയറുകൾക്കൊപ്പവും ജോലിക്കും ആധികാരികമായ ചടങ്ങുകൾക്കായുള്ള വളരെ പ്രൊഫഷണലായ ലുക്കിനൊപ്പവും ഒരുമിച്ചു പോകുന്ന ട്രെന്റായിട്ടാണ്

ചുവപ്പിനേക്കാൾ ആഴം എന്നാൽ പൾപ്പിളിന്റെയത്ര നാടകീയത ഇല്ലതാനും ഇതാണ് ബർഗണ്ടി സ്നീക്കളറുകളെ 2026ലെ ദി മോസ്റ്റ് ‘വാണ്ടഡ്’ ട്രെന്റാക്കി മാറ്റുന്നത്. ദിവസവും ഇടുന്ന വളരെ കാഷ്വൽ വെയറുകൾക്കൊപ്പവും ജോലിക്കും ആധികാരികമായ ചടങ്ങുകൾക്കായുള്ള വളരെ പ്രൊഫഷണലായ ലുക്കിനൊപ്പവും ഒരുമിച്ചു പോകുന്ന ട്രെന്റായിട്ടാണ് ബർഗണ്ടി സ്നീക്കറുകൾ ഫാഷൻ ലോകത്ത് ചുവടുറപ്പിക്കുന്നത്.
ലുക് ഏതുമായിക്കൊള്ളട്ടേ അതിനൊരു റിച്ച്നസ് നൽകാൻ ഈ നിറത്തിനാകുമെന്നതാണ് ബർഗണ്ടി സ്നീക്കറുകൾക്ക് ഫാഷനിസ്റ്റകളുടെ മസ്റ്റ് ഹാവ് ലിസ്റ്റിൽ സ്ഥാനം ലഭിക്കാനുള്ള കാരണം.
അൾട്രാ തിൻ ബെയ്സുമായി വരുന്ന തരത്തിലുള്ള സ്നീക്കർ ഡിസൈനുകളാണ് ഒരുവശത്ത്.
മറുവശത്ത് കട്ടിയുള്ള സോളും ഒപ്പം വളരെ ബോൾഡായ ഡീറ്റെയ്‌ലിങ്ങും ആണ് മറുവശത്ത്.
ക്ലാസിക് നിറങ്ങളായ കറുപ്പ്, വെളുപ്പ്, ബ്രൗൺ, ഗ്രേ, ബെയ്ജ്, നേവി ബ്ലൂ എന്നിവയിൽ വരുന്ന ഔട്ട്ഫിറ്റുകൾക്കൊപ്പം ഇവ അനായാസകരമായി തന്നെ ചേർന്നു പോകും. ഇതല്ലാത്ത നിറങ്ങുമായിട്ടും വളരെ ഫംങ്കി ഷേയ്ഡുകളിലും ടിന്റുകളിലുമുള്ള വസ്ത്രങ്ങൾക്കൊപ്പം ഇവ ഇടുന്നവരും ധാരാളം.
കാലറ്റം വരെ നീളമുള്ളതോ മിഡി സ്കേർട്ടുകൾക്കൊപ്പമോ ബർഗണ്ടി സ്നീക്കറുകൾ പെയർ ചെയ്ത് വ്യത്യസ്ഥ ലുക് സൃഷ്ടിച്ചെടുക്കുന്നവർ ശ്രദ്ധാകേന്ദ്രങ്ങളായി മാറുന്നു. ഇതു കൂടാതെ ഇവ ജീൻസ്, പാരലൽ പാന്റുകൾ, ഡ്രസ്സുകൾ, മാക്സി കോട്ടുകൾഎന്നിവയ്ക്കൊപ്പവും ചേർത്ത് പുതു പരീക്ഷണങ്ങൾ വരുന്നുണ്ട്. പല ബ്രാന്റുകളും ഇന്ന് ഓൺലൈനായും ഓഫ് ലൈനായും അവരുടെ ബർഡണ്ടി സ്നീക്കർ കളക്ഷ്നുകൾ പുറത്തിറക്കിയിട്ടുണ്ട്.
ഒട്ടുമിക്ക സ്റ്റൈലിലുമുള്ള വസ്ത്രങ്ങൾക്കും ഒപ്പം ഇട്ടു തിളങ്ങാമെന്നതാണ് ഫാഷൻ ട്രെന്റ് സെറ്റേഴ്സിനെ കൊണ്ട് ഈ ഷൂസിലേക്കും മുതൽ മുടക്കാൻ പ്രേരിപ്പിക്കുന്നത്.