പുതു തലമുറയ്ക്ക് കംഫര്‍ട്ട് മുഖ്യം; ‘ഗ്രാനി ഷൂസ്’ വീണ്ടും ട്രെൻഡിങ്ങാകുന്നു Orthopedic Sandals and Mules Lead 2026 Trends
പ്രായം ചെന്നവരുടെ ഇഷ്ട വസ്ത്രധാരണരീതിയായിരുന്ന ഓർത്തോപീഡിക് സാൻഡലുകളും സ്ലിപ്പ്-ഓൺ മ്യൂളുകളും ഇപ്പോൾ യുവതലമുറയുടെ ഇഷ്ട ഫുട്‌വെയറായി മാറിയിരിക്കുന്നു. ഫാഷൻ എന്നതിലുപരി സൗകര്യത്തിനും പ്രാധാന്യം നൽകുന്ന പുതിയ തലമുറയുടെ ഈ മാറ്റം കാരണം 2026-ൽ ഈ ചെരുപ്പുകൾ വീണ്ടും ട്രെൻഡിങ്ങിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിർകെൻസ്റ്റോക്ക് സാൻഡലുകളും വോറിഷോഫർ മ്യൂളുകളും അവയുടെ സൗകര്യങ്ങൾ കാരണം ഏറെ ശ്രദ്ധ നേടുന്നുണ്ട്, കൂടാതെ 1970-കളിൽ പ്രചാരത്തിലുണ്ടായിരുന്ന സ്കോളിന്റെ പെസ്കുറ മരക്കലോഗുകളും വിപണിയിൽ തിരിച്ചെത്തിയിട്ടുണ്ട്.

മുതിര്‍ന്നവരുടെതെന്നും ഔട് ഓഫ് ഫാഷനെന്നും പറഞ്ഞ് തള്ളികളഞ്ഞ ഓർത്തോപീഡിക് സാൻഡലുകളും സ്ലിപ്പ്- ഓൺ മ്യൂളുകളും വീണ്ടും ഫാഷൻ ട്രെൻഡാകുന്നു. ഒരിക്കൽ ‘ഗ്രാനി ഷൂസ്’ എന്ന് പരിഹസിക്കപ്പെട്ടിരുന്ന ചെരുപ്പുകൾ ഇന്ന് യുവതികളുടെ പ്രിയപ്പെട്ട ഫൂട്‌വെയറായി മാറിയിരിക്കുകയാണ്.
ഫാഷനപ്പുറം കംഫര്‍ട്ടിനാണ് പുതിയ തലമുറ പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ടുതന്നെയാണ് 2026 ല്‍ ഈ മോഡല്‍ ചെരുപ്പുകള്‍ ട്രെന്‍ഡിങ്ങാവുന്നത്. ബിർകെൻസ്റ്റോക്ക് സാൻഡലുകൾ, വോറിഷോഫർ മ്യൂളുകൾ എന്നിവയാണ് ശ്രദ്ധ നേടുന്നത്.
കംഫര്‍ട്ട് തന്നെയാണ് വോറിഷോഫറിന്റെ പ്രത്യേകത. 1970 കളിൽ ശ്രദ്ധ നേടിയിരുന്ന സ്കോളിന്റെ (Scholl) പെസ്കുറ (Pescura) മരക്ക്ലോഗുകളും വീണ്ടും വിപണിയിൽ തിരിച്ചെത്തുകയാണ്.