നെയിൽ ആർട്ടിന്റെ മാരക വേർഷൻസ് കണ്ട നഖങ്ങൾ നെയിൽ പോളിഷ് ഇല്ലാതെ ജിജി ഹാ‍ഡിഡ്, സെൻഡയ, ബില്ലി ഐലിഷ് എന്നിങ്ങനെ സെലിബ്രീസ് നേക്കഡ് നെയിലുമായി റെഡ് കാർപെറ്റിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ട്രെൻഡിനു തുടക്കം. ‌‌പിന്നെ, ഇൻസ്റ്റഗ്രാമില്‍ മറയില്ലാ നഖങ്ങൾ നിറഞ്ഞു. വൃത്തിയുള്ള നഖം ആകൃതിയിലാക്കി ബേസ് കോട്ടിന്റെ തിളക്കം പോലുമില്ലാതെ ഒറിജനൽ വേർഷനിൽ കൊണ്ടുനടക്കാം.

ഈയിടെയായി സോഷ്യൽമീഡിയയിൽ ട്രെൻഡിങ്ങായി ഓടുന്ന ഒരു തലക്കെട്ടുണ്ട്. ‘Bare nails are the newest status symbol of luxury’. ലക്ഷ്വറിയുടെ സ്റ്റാറ്റസ് സിംബലാണോ അല്ലയോ എന്നതിനെക്കുറിച്ചു വഴിയെ സംസാരിക്കാം. പക്ഷേ, ഫാഷൻ ലോകം പോലും ഞെട്ടിയ ട്രെൻഡായിരുന്നു ബെയർ നെയിൽസ്. നെയിൽ ആർട്ടിന്റെ മാരക വേർഷൻസ് കണ്ട നഖങ്ങൾ നെയിൽ പോളിഷ് ഇല്ലാതെ വെട്ടിയൊതുക്കിയ സ്റ്റൈലുമായി മെറ്റ് ഗാലയിൽ പോലും വിലസുമെന്ന് ആരും കരുതിയില്ല. ജിജി ഹാ‍ഡിഡ്, സെൻഡയ, ബില്ലി ഐലിഷ് എന്നിങ്ങനെ സെലിബ്രീസ് നേക്കഡ് നെയിലുമായി റെഡ് കാർപെറ്റിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ട്രെൻഡിനു തുടക്കം. ‌‌പിന്നെ, ഇൻസ്റ്റഗ്രാമില്‍ മറയില്ലാ നഖങ്ങൾ നിറഞ്ഞു.

എഐ നിർമിതചിത്രം

വൃത്തിയുള്ള നഖം ആകൃതിയിലാക്കി ബേസ് കോട്ടിന്റെ തിളക്കം പോലുമില്ലാതെ ഒറിജനൽ വേർഷനിൽ കൊണ്ടുനടക്കാം. നഖവും ക്യൂട്ടിക്കിളും ആരോഗ്യത്തോടെയിരിക്കാനുള്ള ക രുതൽ വേണം. നഖം തെല്ലും വളർത്താതെ ഷോർട് നെയിൽസും അൽപം മാത്രം വളർത്തി ലോങ് നെയിൽസും ഒരുപോലെ താരമാണ്. ഇനി വിശേഷാവസരങ്ങൾക്കു പോകാനൊരുങ്ങുമ്പോൾ ‘അയ്യോ നെയിൽ പോളിഷ് അണിഞ്ഞില്ലല്ലോ’ എന്നോർത്തു വിഷമിക്കേണ്ട. ട്രെൻഡി നെയിലുള്ള വിരലുമായി സാരിത്തുമ്പു പിടിച്ചോളൂ...

ADVERTISEMENT

ഷീർ ജെൽ പോളിഷ്, ന്യൂഡ് ഗ്ലോസി ഫിനിഷ്, ബെയ്ജ് ടോൺഡ് മാനിക്യൂർ, നാച്ചുറൽ നെയിൽ ടിപ് എന്നിവയും നേക്കഡ് നെയിൽ ലുക്ക് നൽകും.

എഐ നിർമിതചിത്രം

ബെയർ നെയിൽസ് അടിപൊളി തന്നെ. പക്ഷേ, ഇതു ലക്ഷ്വറിയുടെ സ്റ്റാറ്റസ് സിംബലായും ക്ലീൻ ഗേൾ എസ്തറ്റിക് എന്ന രീതിയിലും മാർക്കറ്റ് ചെയ്യപ്പെടുന്നതിനോട് സോഷ്യൽ മീഡിയയിൽ ഭിന്നാഭിപ്രായമുണ്ട്. മിതമായ പരിചരണം മതി, ജെൽ നെയിൽസോ അക്കർലിക് നെയിൽസോ പതിവായി അണിഞ്ഞു നഖത്തിന്റെ ആരോഗ്യം കെടുത്തേണ്ട എന്നതെല്ലാം ഓക്കെ. പക്ഷേ, ഇത് ഒരു വിഭാഗത്തിന്റെ അടയാളമായി മാറ്റുന്നത് റേസിസം ആണെന്നു വരെ സോഷ്യൽ മീഡിയ പറയുന്നുണ്ട്.

ADVERTISEMENT
Fashion's Unexpected Trend: The Rise of Bare Nails:

Bare nails are emerging as the newest status symbol of luxury, a trend that has surprised the fashion world. This trend emphasizes clean, healthy nails with minimal or no polish, focusing on well-maintained cuticles and neat nail shapes. While some embrace bare nails as a simple and healthy alternative to elaborate nail art, others on social media express mixed opinions. Concerns have been raised that marketing bare nails as a status symbol or part of the 'clean girl aesthetic' could be exclusionary and even perceived as a form of racism by some.

ADVERTISEMENT