2026-ൽ ഫാഷൻ ലോകം ഒരു പുതിയ ട്രെൻഡിന് സാക്ഷ്യം വഹിക്കാൻ തയ്യാറെടുക്കുന്നു, അത് മറ്റൊന്നുമല്ല, വെള്ള വസ്ത്രങ്ങളുടെ തിരിച്ചുവരവാണ്. തിളക്കമുള്ള വെള്ളയേക്കാൾ, ഐവറി, ചോക്ക്, ക്രീം ഓഫ് വൈറ്റ് തുടങ്ങിയ മൃദലമായ ഷേഡുകളാണ് ഈ സീസണിൽ കൂടുതൽ ശ്രദ്ധ നേടുന്നത്. 2026-ലെ നിറമായി തിരഞ്ഞെടുക്കപ്പെട്ട 'ക്ലൗഡ് ഡാൻസർ' എന്ന സോഫ്റ്റ് ഓഫ് വൈറ്റ് നിറം ഇതിന് കൂടുതൽ മിഴിവേകുന്നു. പുരാതന ഗ്രീക്ക് ദേവതമാരെ അനുസ്മരിപ്പിക്കുന്ന വൺ-ഷോൾഡർ ഗൗണുകൾ മുതൽ ട്രെൻഡി ടാങ്ക് ടോപ്പുകൾ വരെ വിവിധ ശൈലികളിൽ വെള്ള വസ്ത്രങ്ങൾ ലഭ്യമാണ്. ഡ്രേപ്പിംഗ്, ഷിയർ ലെയറുകൾ, എംബ്രോയ്ഡറി എന്നിവ ഇന്ത്യൻ സാരികളിലും ലെഹങ്കകളിലും വെള്ള നിറത്തിന് പുതിയ ഭാവം നൽകുന്നു. സാൻഡലും വോവൻ ബാഗും ചേർത്താൽ വെക്കേഷൻ മോഡും, ഫ്ലാറ്റ്സും സ്ലിങ് ബാഗും ചേർത്താൽ കാഷ്വൽ ലുക്കും, ഹൈഹീലും മെറ്റാലിക് ആഭരണങ്ങളും ചേർത്താൽ പാർട്ടി വൈബും നേടാം. പേൾ ജ്വല്ലറിയും സോഫ്റ്റ് മേക്കപ്പും റൊമാന്റിക് മൂഡ് നൽകുന്നു, സ്റ്റേറ്റ്മെന്റ് ജ്വല്ലറിയും ഡ്രാമാറ്റിക് മേക്കപ്പും ഗ്ലാമർ വൈബ് നൽകുന്നു. വിവിധ അവസരങ്ങളിൽ ഉപയോഗിക്കാവുന്നതും ഏറെക്കാലം നിലനിൽക്കുന്നതുമായ വസ്ത്രങ്ങൾക്ക് ഫാഷൻ ലോകം പ്രാധാന്യം നൽകുന്നതിനാൽ, 2026-ലെ ഏറ്റവും മൂല്യവത്തായ വസ്ത്രമായി വെള്ള വസ്ത്രങ്ങളെ കണക്കാക്കാം.

ചില ഫാഷൻ ട്രെൻഡുകൾ കടന്നുവരുന്നതു തകിലടിമേളവുമായാണ്. ആകെ അർമാദം, ആഘോഷം, ആരവം... എന്നാൽ, ചിലതു നിശ്ശബ്ദമായി നമ്മുടെ അലമാരയിൽ ഇടംപിടിച്ച്, ഒഴിവാക്കാനാകാത്ത സ്റ്റൈൽ സ്റ്റാറായി മാറും. 2026ൽ വെള്ള വസ്ത്രം അത്തരമൊരു ട്രെൻഡാണ്.

വെറുംവെള്ളയല്ല, ഈ സീസണിലെ വൈറ്റ്ട്രെൻഡ് സോഫ്റ്റ് മോഡിലാണ്. ബ്രൈറ്റ് വൈറ്റിനേക്കാൾ ഐവറി, ചോക്ക്, ക്രീമി ഓഫ് വൈറ്റ് ഷേഡുകളാണ് ഫാഷൻ പ്രേമികളുടെ ബെസ്റ്റീസ്. ഇക്കൂട്ടത്തിലേക്ക് 2026ലെ നിറമായി പാന്റോൺ തിരഞ്ഞെടുത്ത ക്ലൗഡ് ഡാൻസർ  എന്ന സോഫ്റ്റ് ഓഫ് വൈറ്റ് കൂടി എത്തിയതോടെ സംഗതി എലഗന്റായി.   

ADVERTISEMENT

നിറത്തിൽ മാത്രമല്ല പാറ്റേണിലും പരീക്ഷണങ്ങളുണ്ട്. ‘ഇതാര് .. പുരാതന ഗ്രീക്ക് ദേവത ഇറങ്ങിവന്നതോ?’ എന്ന് ആരും പറഞ്ഞുപോകുന്ന വൺ ഷോൾഡർ ഗൗൺ  മുതൽ ആൽഫ ഗേൾസിന്റെ പിൻട്രെസ്റ്റി ഇൻട്രെസ്റ്റി  ടാങ്ക്ടോപ് വരെ വെള്ളയിൽ സ്റ്റൈലിഷായെത്തുന്നു. ഹാൾട്ടർ നെക്ക്, ഗാദർ ചെയ്ത വെയ്സ്റ്റ്, നീളമേറിയ കോളം സിൽ‌വെറ്റ്... സ്റ്റൈൽസ് ഇനിയും നീളും.

ഡ്രേപിങ്, ഷിയർ ലെയറുകൾ,  എംബ്രോയ്ഡറി ഇവയെല്ലാം ചേർന്നു വെള്ളനിറത്തിന് ഇന്ത്യൻസാരികളിലും ലെഹങ്കയിലും സ്വന്തം കഥ പറയാനുമുണ്ട്.

ADVERTISEMENT

വാർഡ്രോബിലെ ഏറ്റവും നല്ല വസ്ത്രങ്ങൾ നമ്മോട് ‘ഇങ്ങനെയേ ധരിക്കാവൂ’ എന്നു പറയില്ല. ‘ഇഷ്ടമുള്ളപോലെ എന്നെ സ്റ്റൈൽ ചെയ്തോളൂ’ എ ന്നാകും അവയുടെ ഭാവം.  വെള്ള വസ്ത്രം അങ്ങനെയാണ്. സാൻഡലും വോവൻ ബാഗും ചേർത്താൽ ‘വെക്കേഷൻ മോഡ്’ റെഡി. ഫ്ലാറ്റ്സും സ്ലിങ് ബാഗും കൂട്ടിനെത്തിയാൽ കൂൾ കാഷ്വൽ ലുക്ക്. ഹൈഹീൽ, മെറ്റാലിക് ആഭരണങ്ങൾ, ബോൾഡ് ലി പ് കളർ – പാർട്ടി വൈബ് ഓൺ. പേൾ ജ്വല്ലറിയും സോഫ്റ്റ് മേക്കപ്പും ചേർത്താൽ റൊമാന്റിക് മൂഡ്. സ്റ്റേറ്റ്മെന്റ് ജ്വല്ലറിയും ഡ്രാമാറ്റിക് മേക്കപ്പും ചേർത്താൽ ഗ്ലാമർ വൈബ്.

ഏറെനാൾ ഉപയോഗിക്കാവുന്നതും വ്യത്യസ്ത അവസരങ്ങളിൽ ധരിക്കാവുന്നതുമായ വസ്ത്രങ്ങളെയാണ് ഫാഷൻ ലോകമിപ്പോൾ നെഞ്ചോടു ചേർക്കുന്നത്. അതുകൊണ്ട് ഇനി ഒട്ടും വൈകേണ്ട, വാർഡ്രോബ് തുറന്ന് ‘2026 മോസ്റ്റ് വാല്യൂഡ് പീസ്’ ട്രോഫി വെള്ളവസ്ത്രത്തിനു സമ്മാനിച്ചോളൂ. ∙

ADVERTISEMENT
The Evolution of White Fashion:

White fashion will be a significant trend in 2026, moving beyond bright whites to softer shades like ivory, chalk, and cream off-white. The Pantone color of the year, 'Cloud Dancer,' further solidifies this elegant trend. This trend encompasses various styles, from ancient Greek goddess-inspired one-shoulder gowns to trendy tank tops. The article highlights how white garments can be styled for different occasions, offering versatility for vacation, casual, party, romantic, and glamorous looks. With a focus on sustainable and durable fashion, white clothing is presented as a valuable addition to any wardrobe for 2026.

ADVERTISEMENT