2021 ഫാഷൻ ലോകം ഉറ്റുനോക്കുന്നത് നഖങ്ങളിലേക്കാണ്. നഖങ്ങളിൽവരെ ജ്വല്ലറി എന്ന ആശയവുമായി മുന്നോട്ടു വന്നിരിക്കുന്നത് മുൻപന്തിയിൽ നിൽക്കുന്ന ബ്രാൻഡുകളാണ്. ഡിയോർ മുതൽ നമ്രപാലി വരെ ഈ നഖങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. വിരലുകളിൽ പകുതിയിൽ അണിയുന്ന മോതിരം. ഇനി കുറച്ചു കാലത്തേക്കു വഴി മാറ്റി വയ്ക്കാം. എപ്പോഴും അണിയാവുന്ന മോതിരങ്ങളുടെ നിരയിലേക്കു വരെ ഈ ജ്വല്ലറി എത്തിക്കഴിഞ്ഞു. ക്യാൻസിൽ റെഡ് കാർപറ്റിൽ തിളങ്ങിയ താരങ്ങൾപോലും ഈ ട്രെൻഡ് പിൻതുടരുന്നവരാണ്.
1.

2.

3.

4.
