നിറവയറിൽ നിറസൗന്ദര്യം... എലീനയെ മാലാഖയാക്കിയ സ്റ്റൈൽ ഗൈഡ്, കൂള്ലുക്കിൽ ബാലുവും: വനിത ഫൊട്ടോഷൂട്ട്
അലീനയും ബാലവും വനിതക്കു നൽകിയ ഫോട്ടോഷൂട്ട് സ്റ്റൈലിഷ് ലുക്ക്സ്. മെറ്റേണിറ്റി ലുക്ക് എങ്ങനെ ആഘോഷമാക്കാം ഒട്ടും ബോർഅടിപ്പിക്കാതെ, വിംഗ് ഐലനറും, സ്ലീവ്ലെസ്സ് സിംഗിൾ സ്ലിറ്റ് നിറ്റെഡ് ഡ്രസ്സ് അതിനൊപ്പം ബാലുവിന് ചെക്ക് ജാക്കറ്റ് വിത്ത് ടർട്ടിൽ കോളർ നിറ്റെഡ് ഫുൾ സ്ലീവ് ടീഷർട്. ഒരു ബേബി ഷോവർ ലുക്കിൽ

എലീനയും ബാലുവും ചുമ്മാ കൂളാണ്... ജീവിതം അടിച്ചുപൊളിച്ച് ആസ്വദിക്കുന്ന താരജോഡികൾ. പ്രേക്ഷകരുടെ ആശീർവാദവും സ്നേഹവും ഏറ്റുവാങ്ങി ഒരുമിച്ച ഈ താരജോഡികള്‍ ജീവിതത്തിന്റെ പുതിയ അധ്യായം തുറന്നിരിക്കുന്നു. കാത്തിരുന്ന കുഞ്ഞാവ ജീവിതത്തിലേക്ക് കടന്നുവന്നതിന്റെ ത്രില്ലിലാണ് ഇരുവരും.
ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഗർഭകാലത്തെ മനോഹരമായ ഫാഷൻ ഷൂട്ടാക്കി മാറ്റിയിരിക്കുകയാണ് ബാലുവിന്റെ പ്രിയപ്പെട്ട എലീന. ആരും കൊതിക്കുന്ന സ്റ്റൈലിഷ് ലുക്കിൽ എലീന എത്തുമ്പോൾ ഹൃദയത്തോട് ചേർന്ന് ബാലുവുമുണ്ട്.
വിംഗ് ഐലനറും, സ്ലീവ്‍ലെസ് സിംഗിൾ സ്ലിറ്റ് നിറ്റെഡ് ഡ്രസുമണിഞ്ഞ് വനിതയുടെ ക്യാമറയ്ക്കു മുന്നിൽ എലീന എത്തിയപ്പോൾ പിറന്നത് ഒരുപിടി ഹൃദ്യമായ നിമിഷങ്ങൾ. ക്യാമറ ക്ലിക്കിനൊപ്പം ചെക്ക് ജാക്കറ്റ് വിത്ത് ടർട്ടിൽ കോളർ നിറ്റെഡ് ഫുൾ സ്ലീവ് ടീഷർട്ടണിഞ്ഞാണ് ബാലുവെത്തിയത്. ഒരു ബേബി ഷോവർ ലുക്കിൽ തിളങ്ങാൻ വൈറ്റ് നിറമല്ലാതെ മറ്റൊന്നുമല്ലെന്ന് ഈ ക്യൂട്ട് ജോഡി പറയാതെ പറയുന്നു. ക്യൂട്ട് റോസ് ഫ്ലവർ എമ്പിലിഷ് ചെയ്ത ബെൽറ്റ് എലീനയ്ക്ക് നൽകുന്നത് തികച്ചും റോയൽ ലുക്ക്. ബാലുവിനെ മിസ്റ്റി ബ്ലൂ നിറത്തിലുള്ള സ്യൂട്ടും ഫ്ലോറൽ പ്രിന്റഡ് ഷർട്ടുമാണ് സുന്ദരനാക്കുന്നത്.
1.