വേറിട്ടു നിൽക്കുന്ന ഓണവസ്ത്രങ്ങളാണോ ഇഷ്‍ടം? സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ് ഒരുക്കുന്ന എക്സ്ക്ലൂസിവ് കളക്‌ഷൻ. 1. നെറ്റ് കോട്ട &എംബ്രോയ്ഡേർഡ് ചന്ദേരി യോക്കുള്ള കുർത്ത. ഒപ്പംബോട്ടവും നെറ്റ് കോട്ട ഡിപ് ഡൈഡ് ഷോളും 2.മൽ കോട്ടനിൽഎംബ്രോയ്ഡേർഡ് സ്കർട്ടുംക്രോപ് ടോപ്പും. ഒപ്പം നെറ്റ് കോട്ട കേപ്

വേറിട്ടു നിൽക്കുന്ന ഓണവസ്ത്രങ്ങളാണോ ഇഷ്‍ടം? സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ് ഒരുക്കുന്ന എക്സ്ക്ലൂസിവ് കളക്‌ഷൻ.

1. നെറ്റ് കോട്ട & എംബ്രോയ്ഡേർഡ് ചന്ദേരി യോക്കുള്ള കുർത്ത. ഒപ്പം ബോട്ടവും നെറ്റ് കോട്ട ഡിപ് ഡൈഡ് ഷോളും

ADVERTISEMENT

2. മൽ കോട്ടനിൽ എംബ്രോയ്ഡേർഡ് സ്കർട്ടും ക്രോപ് ടോപ്പും. ഒപ്പം നെറ്റ് കോട്ട കേപ്

3. ടെക്സ്ചേർഡ് ഓഫ് വൈറ്റ് കോട്ടൻ റഫിൾ നെക് കംഫി എ ലൈൻ ഡ്രസ്സിൽ ആപ്ലിക് വർക്

ADVERTISEMENT

4. മൾട്ടി കളേർഡ് ടിഷ്യു ഫാബ്രിക്കിൽ ഡബിൾ പോക്കറ്റ് ഷിഫ്റ്റ് ഡ്രസ്സ്. പാനൽഡ് ബാക് വിത് ലോങ് സിപ്പർ

5. ഇൻഡോ–വെസ്റ്റേൺ ജോർജറ്റ് ജംപ്സ്യൂട്ട് വിത് ബസ്റ്റിയർ

ADVERTISEMENT

6.  ഡ്രേപ്ഡ് സാറ്റിൻ സ്കർട്ടും ക്രോപ് ടോപ്പും. ഒപ്പം ബ്രോക്കേഡ് ജാക്കറ്റ്

ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ,  മോഡൽ : ശ്രേയ രുക്മിണി. കോസ്റ്റ്യൂം : സമീറ സനീഷ്, കൊച്ചി,  ലൊക്കേഷൻ :Mai House Heritage Hotel, Fort Kochi.  സ്റ്റൈലിങ് & കോർഡിനേഷൻ :പ്രിയങ്ക പ്രഭാകർ

ADVERTISEMENT