സ്ത്രീകൾക്ക് എല്ലാക്കാലത്തും ചെറുപ്പവും രൂപഭംഗിയും നിലനിർത്തുക എളുപ്പമാണോ ?
ശീമാട്ടി എന്ന പ്രശസ്തമായ ബ്രാൻഡിന്റെ അമരക്കാരിയായ ബീന കണ്ണൻ പറയുന്നതിങ്ങനെ...
‘‘ചെറുപ്പമായിരിക്കാൻ ജീവിതശൈലി ആദ്യം മുതൽ കൃത്യമായി ശ്രദ്ധിക്കണം. പ്രസവശേഷം സാധാരണ കഴിച്ചിരുന്നതിന്റെ ഇരട്ടി ചോറു കഴിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്, മൂന്നും നാലും പ്രസവിച്ച ചില സ്ത്രീകൾ സാധാരണ സ്ത്രീകളേക്കാളും ഭംഗിയായിരിക്കുന്നു. അന്ന് ഒരു മദർ ആൻഡ് ചൈൽഡ് മാഗസിന്റെ കവറിൽ ഒരു സ്ത്രീ നല്ല ഭംഗിയോടെ മൂന്നു കുട്ടികളുമായിരിക്കുന്നതു കണ്ടു. അന്നു ഞാൻ ഭർത്താവിനോടു (കണ്ണൻ) ചോദിച്ചു. മൂന്നു പിള്ളേരായാൽ ഇങ്ങനെ ഇരിക്കുമോ? അതിനെന്താണ്, സാധിക്കുമല്ലോ എന്നു കണ്ണൻ പറഞ്ഞു. അതു ഞാനെന്റെ മനസ്സിൽ കുറിച്ചിട്ടു.’’
61 ന്റെ പടിവാതിലിൽ നിൽക്കുമ്പോഴും ഒരു ഇരുപതുകാരിയുടെ യൗവന മനോഹാരിതയോടെ നിലകൊള്ളുന്നതിന്റെ പിന്നിലെ രഹസ്യങ്ങളെക്കുറിച്ച് ബീന കണ്ണൻ മനോരമ ആരോഗ്യത്തോടു തുറന്നുപറയുന്നു
വിശദമായ വായനയ്ക്ക് മനോരമ ആരോഗ്യം ജനുവരി 2022 ലക്കം കാണുക