Wednesday 31 August 2022 02:47 PM IST : By സ്വന്തം ലേഖകൻ

കാൻസർ മൂർച്ഛിച്ചവരിൽ സർജറി കൊണ്ട് പ്രയോജനമുണ്ടോ? എന്തുകൊണ്ട് കീമോ മരുന്നുകള്‍ ക്രമപ്പെടുത്തുന്നു? വിഡിയോ

dr-sanjuffhrajj

കാൻസർ ചികിത്സയിൽ ചിലരോട് സർജറി ചെയ്യണ്ട എന്ന് നിർദ്ദേശിക്കാറുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ തീരുമാനം എടുക്കുന്നത്? രോഗം മൂർച്ഛിച്ചവരിൽ സർജറി ചെയ്യുന്നതു കൊണ്ട് പ്രയോജനം ഉണ്ടോ? എന്തുകൊണ്ടാണ് കീമോ മരുന്നുകൾ നാല്, ആറ്, എട്ട് എന്നിങ്ങനെ ക്രമപ്പെടുത്തിയിരിക്കുന്നത്? എന്തുകൊണ്ട് കീമോ കുറച്ചുകൂടി കൊടുത്തു കൂടാ? എന്തുകൊണ്ട് ചില മരുന്നുകൾ ദീർഘകാലം കൊടുക്കുന്നു? എങ്ങനെയാണ് ഇക്കാര്യങ്ങൾ നിശ്ചയിക്കുന്നത്? ഇങ്ങനെ നിരവധി സംശയങ്ങള്‍ക്കുള്ള മറുപടികള്‍ ഡോക്ടര്‍ സഞ്ജു സിറിയക് നല്‍കുന്നു. വിഡിയോ കാണാം.. 

1.

2.

Tags:
  • Health Tips
  • Glam Up