Friday 22 April 2022 03:46 PM IST : By സ്വന്തം ലേഖകൻ

വിറ്റാമിൻ സി സ്ഥിരമായി ഉപയോഗിച്ചാൽ മുഖത്തിന് എന്ത് സംഭവിക്കും? ലക്ഷ്മി നായര്‍ പറയുന്നു

lekshmi-vitaminc

പാചക പരീക്ഷണങ്ങള്‍ മാത്രമല്ല, സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള വഴികളും യൂട്യൂബ് വ്ലോഗിലൂടെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാറുണ്ട് ലക്ഷ്മി നായര്‍. ഇത്തവണ വിറ്റാമിൻ സി സ്ഥിരമായി ഉപയോഗിച്ചാൽ മുഖത്തിന് എന്ത് സംഭവിക്കും എന്ന് പറഞ്ഞുതരുകയാണ് ലക്ഷ്മി നായര്‍. ലക്ഷ്മിയുടെ ബ്യൂട്ടി ടിപ്സുകള്‍ക്ക് ആരാധകരും ഏറെയാണ്. വിഡിയോ കാണാം.. 

Tags:
  • Glam Up
  • Beauty Tips