ലാലുവിന്റെ പ്രകടനം കാണാൻ ഇച്ചാക്ക എത്തി...മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചെത്തുന്ന താരപ്പൂരം
തെന്നിന്ത്യയിലെ ഏറ്റവും വലിയ പുരസ്കാര നിശയായ ‘അലൻ സ്കോട്ട് - വനിത ഫിലിം അവാർഡ്സ്’ ന്റെ മഹാവേദിയുണരാൻ മണിക്കൂറൂകൾ ബാക്കി നിൽക്കേ, കലാപ്രകടനങ്ങൾക്കായുള്ള അവസാന ഘട്ട റിഹേഴ്സൽ ക്യാംപിലാണ് മലയാളത്തിന്റെ പ്രിയതാരങ്ങൾ‌. മലയാളത്തിന്റെ നടനരാജാക്കൻമാരായ...
ജന്മനാ കാഴ്ചശക്തിയില്ല, ട്രെയിൻ തട്ടി ഇരുകാലുകളും നഷ്ടമായതോടെ ജീവിതവും വഴിമുട്ടി: സഹായം തേടി സിറിയക്
കാഴ്ചശക്തിയില്ലാത്ത സിറിയകിന് ട്രെയിൻ തട്ടി ഇരുകാലുകളും നഷ്ടമായതോടെ ജീവിതവും വഴിമുട്ടി. അങ്കമാലി റെയിൽ ക്രോസ് കടക്കുന്നതിനിടെയാണ് അറുപതുകാരനായ സിറിയക് അപകടത്തിൽപ്പെട്ടത്. ലോട്ടറി വിൽപ്പനക്കാരനായ സിറിയക് ഒരു മാസമായി ആലുവയിൽ ആശുപത്രിവാസത്തിലാണ്. ജന്മനാ കാഴ്ച...
MUMMY AND ME
വിഷു ആഘോഷത്തിനിടെ കൊച്ചുമകളെ ആദ്യമായി പരിചയപ്പെടുത്തി പാചക വിദഗ്ധ ലക്ഷ്മി നായർ....
ശോഭന വീണ്ടും മോഹൻലാലിന്റെ നായികയാകുന്നു, സന്തോഷം പങ്കുവച്ച് താരം
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ശോഭനയും. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചത്. പുതിയ സിനിമയ്ക്കായി സൂപ്പർ എക്സൈറ്റഡ് ആണെന്നും നാല് വർഷങ്ങൾക്കു ശേഷമാണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നതെന്നും ശോഭന...
COLUMNS
അമേരിക്കയിലെ സമ്പന്ന വനിതകളുടെ പട്ടികയിൽ ഇടംനേടി 4 ഇന്ത്യൻ വംശജരും. പെപ്സികോ...

ASTROLOGY

{astro.sectionTitle}
MODEL OF THE DAY
SILPA ANTONY

SILPA ANTONY

KOCHI

GET FEATURED

LATEST PHOTO GRID

മരണമില്ലാത്ത മരങ്ങളും സെന്റ് ഡേവിഡിന്റെ കൈപ്പത്തിയും ഗുഹയും; സമർഖണ്ഡിലെ കാഴ്ചകൾ
സമർഖണ്ഡിൽ തുടങ്ങുന്ന നിരപ്പല്ലാത്ത ആ പാത, 50 കിലോമീറ്റർ അപ്പുറത്ത് ഉർഗുട്ടിലേക്കു നീളുന്നതായിരുന്നു. പശുക്കളും ആടുകളും അലയുന്ന തെരുവുകള്‍ കടന്ന്, കഴുതപ്പുറത്ത് സഞ്ചരിക്കുന്ന ആളുകളെ മറികടന്ന് ഞങ്ങൾ നീങ്ങി. തെരുവോരങ്ങളിൽ പഴങ്ങളും പച്ചക്കറികളും വിൽക്കുന്നവരുടെ...
TRAVEL & FOOD
അറബിക്കടലിന്റെ തീരത്ത് മൺസൂൺ മഴ കാണാൻ എത്തിയതാണ് എലേന. കേരളത്തിലേക്കാണെന്നു...
‘കൊഞ്ചും നാരങ്ങാ നീരും ഒരുമിച്ച് കഴിച്ചാൽ’; ഭക്ഷണത്തിലൂടെ അലർജി വരുന്ന വഴികൾ ഇതൊക്കെയാണ്
എന്തും ഏതും സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്ന കാലമാണിത്. അടുത്തിടെ വൈറലായ ഒരു വാർത്തയിതാണ്. െകാഞ്ചും നാരങ്ങാനീരും ഒരുമിച്ച് കഴിച്ച സ്ത്രീ മരിച്ചു. െകാഞ്ചും നാരങ്ങാനീരും ഒന്നിച്ചുകഴിച്ചാൽ അതു വയറ്റിൽ വച്ചു വിഷമായി മാറാമെന്നും മരണം സംഭവിക്കാമെന്നുമാണ്...
WOMEN’S HEALTH
ആയിരം ഗർഭങ്ങളിൽ ഒരെണ്ണത്തിലേ അർബുദം വരുന്നുള്ളൂ. ഇത്രയും അപൂർവമായതിനാൽ തന്നെ...
ഡിസൈനര്‍ ലെഹങ്കയില്‍ ട്ര‍ഡീഷണല്‍ ലുക്കില്‍ തിളങ്ങി സോനാക്ഷി സിന്‍ഹ; തരംഗമായി ചിത്രങ്ങള്‍
ചുവപ്പില്‍ ധാരാളം ഗോള്‍ഡന്‍ വര്‍ക്കുകള്‍ നിറഞ്ഞ ഡിസൈനര്‍ ലെഹങ്കയില്‍ അതിമനോഹരിയായി തിളങ്ങി ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ. സില്‍ക്കി ഹെയറിലും മിനിമല്‍ മേക്കപ്പിലും ട്ര‍ഡീഷണല്‍ ലുക്കിലാണ് താരം. ഈദ് ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍...
നാവിൽ കപ്പലോടും രുചി, തയാറാക്കാം ഹണി ബാർബിക്യൂ ചിക്കൻ!
ഹണി ബാർബിക്യൂ ചിക്കൻ 1.ചിക്കൻ – അരക്കിലോ, വലിയ കഷണങ്ങളാക്കി മുറിച്ചത് 2.വെളുത്തുള്ളി – നാല് അല്ലി, പൊടിയായി അരിഞ്ഞത് കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് ഒലിവ് ഓയിൽ – രണ്ടു ചെറിയ സ്പൂൺ 3.എണ്ണ –...

READER'S RECIPEPOST
YOUR RECIPE

POST NOW