കറുപ്പില്‍ ഹെവി വര്‍ക്കുകള്‍ നിറഞ്ഞ ലെഹങ്ക; മണവാട്ടിയെ പോലൊരുങ്ങി സോനാക്ഷി സിന്‍ഹ, ചിത്രങ്ങള്‍
കറുപ്പില്‍ ഹെവി വര്‍ക്കുകള്‍ നിറഞ്ഞ ലെഹങ്കയില്‍ മണവാട്ടിയെ പോലൊരുങ്ങി ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ. ട്രഡീഷണല്‍ ഔട്ഫിറ്റില്‍ എലഗന്റ് ലുക്കിലാണ് സോനാക്ഷി. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. ഹെവി...
‘30 രൂപ ഉണ്ടായിരുന്നെങ്കിൽ വിഷം വാങ്ങി എല്ലാവർക്കും കുടിക്കാമായിരുന്നു’: ചങ്കുപിടഞ്ഞ നിമിഷം: തളരാതെ ഗ്രിമയുടെ പോരാട്ടം
കാൽമുട്ടിലെ അഞ്ചു ശസ്ത്രക്രിയകൾക്ക് ഒടുവിൽ ചുറ്റുമുള്ളവരെല്ലാം ഗ്രിമയോടു പറഞ്ഞു, ‘മതി, ഇനി ബാസ്കറ്റ് ബോൾ വേണ്ട.’ ഞെരുക്കുന്ന സാമ്പത്തിക പ്രയാസങ്ങളും പരുക്കിന്റെ വേദനയും. അതോടെ കോർട്ടിനോടും ജീവിതത്തോടും വിട പറയാൻ അ വൾ തീരുമാനിച്ചു. കേരള ബാസ്കറ്റ് ബോൾ സീനിയർ...
MUMMY AND ME
കുട്ടികൾ സംസാരിച്ചു തുടങ്ങുകയും സ്കൂളിൽ പോകാൻ തുടങ്ങുകയും െചയ്യുന്ന പ്രായം....
ഇടക്കാലത്ത് അനന്യയെ അഭിനയരംഗത്ത് കണ്ടിരുന്നില്ല? കാരണം പറഞ്ഞ് താരം
നിറയെ വർത്തമാനം പറയുമെങ്കിലും വളരെ മൃദുവായി ഒരു രഹസ്യം പറയുന്നതു പോലെയാണ് അനന്യ സംസാരിക്കുക. ആരെയും ഒരു വാക്കുകൊണ്ടു പോലും നോവിക്കരുത് എന്ന മട്ടിൽ. ജീവിതത്തിലെ ട്വിസ്റ്റുകളുടെ കാലത്തും അനന്യ ഇതേ ഭാവം നിലനിർത്തി. പക്ഷേ, സിനിമയിൽ അനന്യ ഈ പരിധിയൊക്കെ വിടും....
COLUMNS
അമേരിക്കയിലെ സമ്പന്ന വനിതകളുടെ പട്ടികയിൽ ഇടംനേടി 4 ഇന്ത്യൻ വംശജരും. പെപ്സികോ...

ASTROLOGY

{astro.sectionTitle}
MODEL OF THE DAY
SILPA ANTONY

SILPA ANTONY

KOCHI

GET FEATURED

LATEST PHOTO GRID

മരണമില്ലാത്ത മരങ്ങളും സെന്റ് ഡേവിഡിന്റെ കൈപ്പത്തിയും ഗുഹയും; സമർഖണ്ഡിലെ കാഴ്ചകൾ
സമർഖണ്ഡിൽ തുടങ്ങുന്ന നിരപ്പല്ലാത്ത ആ പാത, 50 കിലോമീറ്റർ അപ്പുറത്ത് ഉർഗുട്ടിലേക്കു നീളുന്നതായിരുന്നു. പശുക്കളും ആടുകളും അലയുന്ന തെരുവുകള്‍ കടന്ന്, കഴുതപ്പുറത്ത് സഞ്ചരിക്കുന്ന ആളുകളെ മറികടന്ന് ഞങ്ങൾ നീങ്ങി. തെരുവോരങ്ങളിൽ പഴങ്ങളും പച്ചക്കറികളും വിൽക്കുന്നവരുടെ...
TRAVEL & FOOD
അറബിക്കടലിന്റെ തീരത്ത് മൺസൂൺ മഴ കാണാൻ എത്തിയതാണ് എലേന. കേരളത്തിലേക്കാണെന്നു...
ആസ്മ വഷളാകും, അപസ്മാരത്തിലും ന്യൂറൈറ്റിസിലും കൊണ്ടെത്തിക്കും: കൊതുകു നിവാരണികൾ പണിതരും
നിത്യജീവിതത്തിൽ വളരെ സാധാരണമായി ഉപയോഗിക്കുന്ന കാര്യങ്ങൾ, ചില ശീലങ്ങൾ നമ്മളറിയാതെ നമ്മുെട ആരോഗ്യം കവരുന്നതെങ്ങനെ? ഒഴിവാക്കാനായില്ലെങ്കിലും എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം?–പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. കെ. വിജയകുമാറിന്റെ വിശകലനങ്ങളറിയാം. ഇത്തവണ കൊതുകു...
‘ഹൃദയാകൃതിയിൽ പ്രണയം പങ്കിട്ട് അരയന്നകൊക്കുകള്‍, ആഗ്രഹിച്ച ഫ്രെയിം അനുഗ്രഹം പോലെ മുന്നിൽ വന്നു’; ദി ഗ്രേറ്റർ ഫ്ലെമിങ്ങോസിനെ കണ്ട കഥ
‘‘ഇരുഹൃദയങ്ങളില്‍ ഒന്നായ്‌ വീശി നവ്യ സുഗന്ധങ്ങള്‍ ഇഷ്ട വസന്ത തടങ്ങളില്‍ എത്തീ ഇണയരയന്നങ്ങള്‍ കൊക്കുകള്‍ ചേര്‍ത്തു, ചിറകുകള്‍ ചേര്‍ത്തു, കോമള കൂജന ഗാനമുതിര്‍ത്തു... ഓരോ നിമിഷവും ഓരോ നിമിഷവും ഓരോ മദിരാ ചഷകം ഓരോ ദിവസവും ഓരോ ദിവസവും ഓരോ പുഷ്പ
ടുമാറ്റോ ബേസിൽ സൂപ്പ്, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും രുചി!
ടുമാറ്റോ ബേസിൽ സൂപ്പ് 1.ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ 2.വെളുത്തുള്ളി – അഞ്ച് അല്ലി 3.തക്കാളി – അരക്കിലോ സവാള – രണ്ട് കശുവണ്ടിപ്പരിപ്പ് – രണ്ടു വലിയ സ്പൂൺ ഉപ്പ്, കുരുമുളകുപൊടി – പാകത്തിന് പഞ്ചസാര – ഒരു ചെറിയ സ്പൂൺ 4.വെള്ളം – 400 മില്ലി ബേസിൽ ലീഫ് –...

READER'S RECIPE



POST
YOUR RECIPE

POST NOW