‘ബാലരമ െെഡജസ്റ്റ്’ കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഒാണ്‍െെലന്‍ സ്േകാളര്‍ഷിപ് പരീക്ഷയ്ക്ക് ഈ മാസം 31 വരെ രജിസ്റ്റര്‍ ചെയ്യാം. നവംബര്‍ 11 ന് ആണ് പരീക്ഷ. കുട്ടികള്‍ക്ക് ഇന്‍റര്‍നെറ്റ് ഉപയോഗിച്ചു വീട്ടിലിരുന്നു േവണമെങ്കിലും പരീക്ഷയില്‍ പങ്കെടുക്കാം. 5 മുതല്‍ 12 വരെയുള്ള ക്ലാസുകളിെല കുട്ടികള്‍ക്കുള്ളതാണ് ഈ പരീക്ഷ. (ഏതു സിലബസിലെയും കുട്ടികള്‍ക്കു പങ്കെടുക്കാം. പരീക്ഷാസമയത്ത് ഇംഗ്ലീേഷാ മലയാളമോ മീഡിയമായി തിരഞ്ഞെടുക്കാം)

മൂന്നു ഗ്രൂപ്പായി തിരിക്കും. 5 മുതല്‍ 7 വരെ ക്ലാസുകാര്‍ ജൂനിയര്‍, 8 മുതല്‍ 10 വരെ സീനിയര്‍, 11, 12 ക്ലാസുകാര്‍ സൂപ്പര്‍ സീനിയര്‍. ഒരു മണിക്കൂര്‍ ആണ് പരീക്ഷാസമയം. ഒാബ്ജക്റ്റീവ് െെടപ്പ് േചാദ്യങ്ങള്‍ മാ്രതം. മൂന്നു ്രഗൂപ്പിനും വെവ്വേറെ സമയത്താണ് പരീക്ഷ. ബാലരമ െെഡജസ്റ്റിന്റെ ഒാഗസ്റ്റ് സെപ്റ്റംബര്‍, ഒക്ടോബര്‍ ലക്കങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിജ്ഞാന ചോദ്യങ്ങള്‍ ആയിരിക്കും. കൂടാതെ ബാലരമയിലെ ‘ബാലരമ െെഡജസ്റ്റ്’ പംക്തിയില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാകും.

ലക്ഷക്കണക്കിനു രൂപയുടെ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും െമഡലുകളും വിജയികളെ കാത്തിരിക്കുന്നു. െെഫനല്‍ പരീക്ഷയില്‍ ഒാരോ ്രഗൂപ്പിലും ഒന്നാം സമ്മാനം 25,000 രൂപ. രണ്ടാം സമ്മാനം 15,000 രൂപ. മൂന്നാം സമ്മാനം 10,000 രൂപ. കൂടാതെ െെഫനലിലെത്തുന്ന 100 പേര്‍ക്ക് 1000 രൂപ വീതം കാഷ് അവാര്‍ഡ്. ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷയില്‍ പങ്കെടുപ്പിക്കുന്ന സ്കൂളുകള്‍ക്ക് 5000 രൂപയുെട പുസ്തകങ്ങള്‍ സമ്മാനം. രജിസ്്ട്രേഷന്‍ ഫീസ് 100 രൂപ. ഒാണ്‍െെലനായി രജിസ്റ്റര്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://forms.epravesh.com/BDS/