Saturday 10 November 2018 05:18 PM IST : By സ്വന്തം ലേഖകൻ

‘കാതുകുത്തിയാൽ മാത്രമേ സുന്ദരിയാകൂ... അല്ലേ അമ്മേ?’; മനം കവർന്ന് കുഞ്ഞുമോൾ (വിഡിയോ)

viral-cute-baby

കാതുക്കുത്തിയാൽ സുന്ദരിയാകുമെന്ന് പറഞ്ഞ് മലയാളികളുടെ മനം കവർന്നിരിക്കുകയാണ് ഒരു കൊച്ചു സുന്ദരി. അച്ഛനും മകളും തമ്മിലുള്ള സ്നേഹ സംഭാഷണത്തിന്റെ വിഡിയോ ഇതിനോടകം സൈബർ ലോകത്ത് വൈറലായി. ‘നീ ഉപ്പാന്റെ ആരാണ്..? മുത്താണോ..? ചങ്കാണോ?..’ ഇതാണ് അച്ഛന്റെ ചോദ്യം. മോളുടെ ഉത്തരം: ‘ചങ്കുമാണ്, മുത്തുമാണ്.’ ഒപ്പം കുഞ്ഞ് അച്ഛനോട് കാതുകുത്തി നൽകാനാണ് ആവശ്യപ്പെടുന്നത്. ക്യൂട്ട് വിഡിയോ കാണാം;