ജീവിതം അർത്ഥപൂർണ്ണമാകാൻ കുഞ്ഞു കൺമണിക്കായി കാത്തിരിക്കുകയാണ് ഇഷാനും സൂര്യയും! കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ദമ്പതികളായ ഇരുവരും ഈ സ്വപ്നം താലോലിച്ചു തുടങ്ങിയിട്ട് ഏറെനാളായില്ല. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ ഈ ദമ്പതികൾ ആരംഭിച്ചുകഴിഞ്ഞു. വനിതയ്ക്ക് നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിൽ ഇതുസംബന്ധിച്ച് മനസ്സ് തുറക്കുകയാണ് ഇഷാനും സൂര്യയും. അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം വനിതയിൽ വായിക്കാം...