Tuesday 05 January 2021 12:05 PM IST

നേരി‍ൽക്കണ്ട് എഴുതിയതു പോലെ ആ ജാതകം, എല്ലാം അതേപടി സംഭവിച്ചു; ജഗതിയുടെ പ്രിയപ്പെട്ട ശോഭച്ചി പറയുന്നു

Sujith P Nair

Sub Editor

jagathy-70

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ സപ്തതിയുടെ നിറവിലാണ്. കോവിഡ് പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങളേതുമില്ലാതെയാണ് ഈ സുന്ദര സുദിനം കടന്നു പോകുന്നത്. വേദനകളോടു പടവെട്ടി.. പുഞ്ചിരി തൂകി ജീവിതത്തിലേക്ക് തിരികെ വരുന്ന ജഗതിയുടെ വിശേഷങ്ങൾ ഒരിക്കൽ കൂടി വായനക്കാർക്കു മുന്നിലേക്ക് വയ്ക്കുകയാണ് വനിത. വീട്ടുകാരുടെ സ്നേഹത്തണലിലിരുന്നു കൊണ്ട് വിധിയെ ജയിച്ച് തിരികെ വരുന്ന ജഗതിയുടെ കഥ 2017 സെപ്റ്റംബർ ആദ്യ ലക്കത്തിലാണ് വനിത പങ്കുവച്ചത്. ജഗദീശ്വരന്‌ ഞങ്ങൾക്കു തന്ന ഓണം എന്ന തലക്കെട്ടിൽ വനിതയിൽ പ്രസിദ്ധീകരിച്ച അഭിമുഖം ചുവടെ വായിക്കാം:

1.

jagathi.indd

2.

jagathi.indd

3.

jagathi.indd

4.

jagathi.indd

5.

jagathi.indd