Tuesday 27 July 2021 02:12 PM IST

എന്റെ പ്രഫഷന് വേണ്ടി ജോലി വേണ്ടെന്നു വച്ചു വിജയേട്ടൻ, ഞാൻ സങ്കടം ഉള്ളിലൊതുക്കുന്നത് അദ്ദേഹത്തിന് വേണ്ടി

Tency Jacob

Sub Editor

chithra-ivw

58–ാം പിറന്നാളിന്റെ നിറവിലാണ് മലയാളത്തിന്റെ പ്രിയവാനമ്പാടി കെഎസ് ചിത്ര. പതിറ്റാണ്ടുകളായി സംഗീതാസ്വാദകരുടെ മനസുകളെ തഴുകിയുണർത്തുന്ന ആ മധുരസ്വരത്തിന് മനംനിറഞ്ഞ് ജന്മദിനാശംസകൾ നേരുകയാണ് മലയാളക്കര. ചിത്രയുടെ പിറന്നാൾ‌ സുദിനത്തിൽ അവർ ഗബ്രിയേൽ പൊസേന്തി അച്ഛനൊപ്പം പങ്കിട്ട നിമിഷങ്ങളെ വായനക്കാർക്കു മുന്നിലേക്കേ് വയ്ക്കുകയാണ് വനിത ഓൺലൈൻ. വേദനകളുടെ ഭൂതകാലവും സങ്കടത്തിന്റെ ഇരുട്ടും കടന്ന് വെളിച്ചത്തിലേക്ക് തന്നെ കൈപിടിച്ചു നടത്തിയ അച്ഛനൊപ്പം പാട്ടും പറച്ചിലുമായി ചിത്രയെത്തിയപ്പോൾ അത് ഹൃദയം തൊടുന്ന നിമിഷമായി.

വനിത 2019 ഡിസംബര്‍ രണ്ടാം ലക്കത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖം തുടർന്നു വായിക്കാം;    

chitra.indd

1.

chitra.indd

2.

chitra.indd

3.

chitra.indd

4.