Wednesday 17 July 2019 02:34 PM IST : By സ്വന്തം ലേഖകൻ

പായസ മധുരം വിളമ്പൂ, ഭർത്താവിനൊപ്പം പാകം ചെയ്യുന്ന സെൽഫി അയക്കൂ; കൈനിറയെ സമ്മാനം നേടാം!

selfie-payasam8887

വീണ്ടും വരുന്നു നിറങ്ങളും രുചിയും നിറഞ്ഞ ഓണക്കാലം. പ്രയാസമില്ലാതെ എന്ത് ഓണം, അല്ലെ? പായസ മധുരം വിളമ്പാൻ തയ്യാറാണോ... എങ്കിൽ പങ്കെടുക്കൂ... 1 ലക്ഷം രൂപയുടെ കിച്ചൺ അപ്ലയൻസസ്‌ സമ്മാനം. "ഡബിൾ  ഹോഴ്‌സ്  വനിത ഇരട്ടി മധുരം സീസൺ 2"

സ്ത്രീയും പുരുഷനും അടങ്ങുന്ന ജോഡിയായി വേണം മത്സരത്തിൽ പങ്കെടുക്കേണ്ടത്. രണ്ടുപേരുടെയും പേരും മറ്റു വിവരങ്ങളും അടക്കം തയാറാക്കാൻ പോകുന്ന പായസത്തിന്റെ പാചകക്കുറിപ്പ് ഇവിടെ അപ്‌ലോഡ് ചെയ്യുക. സ്ത്രീയുടെ സഹായത്തോടെ പുരുഷനാണ് പാചകം ചെയ്യേണ്ടത്. 7356609852 എന്ന വാട്സാപ്പ്  നമ്പറിലൂടെയും റെസിപ്പികൾ അയക്കാം.

ഇതിൽ നിന്നു തിരഞ്ഞെടുക്കുന്ന 15 ഗ്രൂപ്പുകളെ ഉൾപ്പെടുത്തി ഫൈനൽ മത്സരം നടത്തും. എൻട്രി അയക്കുന്ന ജോഡികൾ തന്നെയാവണം ഫൈനൽ മത്സരത്തിലും പങ്കെടുക്കേണ്ടത്.

പായസം പാകം ചെയ്യാനുള്ള സ്റ്റൗവും വർക്ക്  ടേബിളും മത്സരവേദിയിൽ ഉണ്ടാകും. പാചകത്തിനാവശ്യമായ  പാത്രങ്ങളും ചേരുവകളും മത്സരാർത്ഥികൾ കൊണ്ടു വരണം.

ഇതോടൊപ്പം ഭാര്യയ്ക്കും ഭർത്താവിനും "ഒരു കുടുംബ സെൽഫി' ഓൺലൈൻ മത്സരവും നടക്കുന്നുണ്ട്.  അവർ ഒരുമിച്ചു പാചകം ചെയ്യുന്ന സെൽഫി ആണ് അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് www.vanitha.in/kudumbaselfie2019 സന്ദർശിക്കുക. സെൽഫികൾ 7356609852  എന്ന വാട്സാപ്പ്  നമ്പറിലും അയക്കാം.

രണ്ടു മത്സരങ്ങളിലെയും വിജയികൾക്ക് വമ്പൻ സമ്മാനങ്ങളും, പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന  സമ്മാനങ്ങളും. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

മലയാള മനോരമ, എം എം പബ്ലിക്കേഷൻസ്, ഡബിൾ ഹോഴ്സ് എന്നിവിടങ്ങളിലെ ജീവനക്കാർക്കോ അടുത്ത ബന്ധുക്കൾക്കോ മത്സരത്തിൽ പങ്കെടുക്കാൻ അവകാശമില്ല. 

ഭാര്യയും ഭർത്താവും ഒരുമിച്ചു പാചകം ചെയ്യുന്ന സെൽഫി അയക്കൂ, സമ്മാനം നേടൂ... 

ഡബിൾഹോഴ്‌സ്-വനിത "ഒരു കുടുംബ സെൽഫി" ഓൺലൈൻ മത്സരത്തിൽ പങ്കെടുക്കൂ...

നിങ്ങൾ ചെയ്യേണ്ടത് 

മത്സരത്തിൽ പങ്കെടുക്കാൻ ഭാര്യയും ഭർത്താവും ഒരുമിച്ചു പാചകം ചെയ്യുന്ന സെൽഫി ഇവിടെ അപ്‌ലോഡ് ചെയ്യുക. 

മത്സര വിജയികൾക്ക് വമ്പൻ സമ്മാനങ്ങളും, പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന  സമ്മാനങ്ങളും.

പേജിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ഒരു കാരണവശാലം പിൻവലിക്കാനോ നീക്കം ചെയ്യാനോ സാധിക്കില്ല. 

മത്സരത്തിൽ പങ്കെടുക്കുന്നതിലൂടെ സംഘാടകർക്കും പ്രായോജകർക്കും പരിപാടിയുടെ പ്രചരണാർത്ഥം  ഫോട്ടോകൾ വിവിധ മാധ്യമങ്ങളിലൂടെ  ഉപയോഗിക്കുന്നതിനായുള്ള സമ്മതം മത്സരാർത്ഥികൾ നൽകുകയാണ്.

സമ്മാനങ്ങൾ സ്വീകരിക്കുന്നതിനായി വിജയികൾ ഗ്രാൻഡ് ഫിനാലെ  വേദിയിൽ എത്തേണ്ടതാണ്.

വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

മലയാള മനോരമ, എം എം പബ്ലിക്കേഷൻസ്, ഡബിൾഹോഴ്സ് എന്നിവിടങ്ങളിലെ ജീവനക്കാർക്കോ അടുത്ത ബന്ധുക്കൾക്കോ ഈ മത്സരത്തിൽ പങ്കെടുക്കാൻ അവകാശമുണ്ടായിരിക്കുന്നതല്ല.

എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ്  15, 2019.

മത്സരാർത്ഥികൾക്ക്  7356609852 എന്ന വാട്സാപ്പ് നമ്പറിലൂടെയും  സെൽഫികൾ അയക്കാവുന്നതാണ്.

Tags:
  • Spotlight
  • Pachakam