Saturday 16 September 2023 04:38 PM IST

സാരി തപ്പി ലേഡീസ് ഹോസ്റ്റലിലെത്തിയ കോളജ് കാലം: അരങ്ങിൽ പെണ്ണായ കഥ, ജീവിതത്തിലെ അപൂർവ ഏട്: സി.ആർ ഓമനക്കുട്ടൻ

Roopa Thayabji

Sub Editor

omanakuttan

പ്രഫസർ സി.ആര്‍ ഓമനക്കുട്ടന്റെ വിയോഗം സാംസ്കാരിക സാഹിത്യലോകത്തിന് തീരാനഷ്ടമാണ്. സാഹിത്യകാരനായും നടനായും മാധ്യമപ്രവർത്തകനായും തിളങ്ങിയ ഓമനക്കുട്ടന്റെ ജീവിതത്തിലെ അപൂർവമായൊരു ഏട് വനിത പ്രിയ വായനക്കാർക്കായി പങ്കുവയ്ക്കുകയാണ്. അരങ്ങില്‍ പെണ്ണായി മാറിയ അനുഭവകഥ 2018 ഏപ്രിലിലാണ് പ്രിയവായനക്കാരോടായി അദ്ദേഹം പങ്കുവച്ചത്. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, നടൻ രവി വള്ളത്തോൾ, സന്തോഷ് കീഴാറ്റൂർ എന്നിവരും പ്രഫസർ സിആര്‍ ഓമനക്കുട്ടനൊപ്പം ഇതേ അനുഭവ കഥ പങ്കിട്ടെത്തിയത് വേറിട്ട അനുഭവമായി. ആ ഓർമകള്‍ക്കു മുന്നിൽ ആദരമർപ്പിച്ച് വനിത 2018 ഏപ്രിൽ 1–14 ലക്കത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖം ഒരിക്കല്‍ കൂടി പങ്കുവയ്ക്കുന്നു.

1

penvesham.indd

2.

penvesham.indd

3.

penvesham.indd