Monday 11 February 2019 12:41 PM IST : By സ്വന്തം ലേഖകൻ

ആരായിരിക്കും അറബിനാട്ടിലെ സുന്ദരി? ഈ ആറു പേരിൽ ഒരാൾക്ക് വോട്ട് ചെയ്യൂ, തിരഞ്ഞെടുക്കൂ...

vanitha-cover-face-vote

അറബിനാട്ടിലെ സുന്ദരിയെ തേടി വനിത. ‘വനിത കവർ ഫെയ്സ് 2018’ ന്റെ അവസാന റൗണ്ടിലെത്തിയ ആറു സുന്ദരിമാരിൽ നിന്ന് വിജയിയെ തിരഞ്ഞെടുക്കുവാനുള്ള അവസരം വനിതയുടെ വായനക്കാർക്കും. ചുവടെ ചേർത്തിരിക്കുന്ന ലിങ്കില്‍ കയറി നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു സുന്ദരിയ്ക്ക് വോട്ട് ചെയ്യാം. ഓരോ മത്സരാർത്ഥിയുടെയും ചിത്രത്തിനു ചുവടെയുള്ള ബട്ടണിൽ വോട്ട് രേഖപ്പെടുത്താവുന്നതാണ്. വായനക്കാരുടെ വോട്ടു കൂടി പരിഗണിച്ചാകും ജഡ്ജിങ് പാനൽ വിജയിയെ തിരഞ്ഞെടുക്കുക.

വോട്ട് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക...