ആരോഗ്യകരമായ പാചക രീതികളെക്കുറിച്ചുള്ള ഈ ലേഖനം, എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനും പച്ചക്കറികൾ വേവിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്കും പ്രാധാന്യം നൽകുന്നു. ഗ്രിൽ ചെയ്യുക, ബേക്ക് ചെയ്യുക, തിളപ്പിക്കുക, മൈക്രോവേവ് ചെയ്യുക തുടങ്ങിയ രീതികളിലൂടെ എണ്ണയുടെ ഉപയോഗം പരിമിതപ്പെടുത്തണം; ഡ്രൈ മെത്തേഡ് (റോസ്റ്റിംഗ്, ഫ്രൈയിംഗ്) അപേക്ഷിച്ച് വെറ്റ് മെത്തേഡ് (തിളപ്പിക്കുക, ആവിയിൽ പുഴുങ്ങുക) കൂടുതൽ ആരോഗ്യകരമാണ്. കൊഴുപ്പ് കുറഞ്ഞ പാട നീക്കിയ പാൽ, തൊലി നീക്കിയ ചിക്കൻ പോലുള്ളവ തിരഞ്ഞെടുക്കണം. ഇരുമ്പ് ചീനച്ചട്ടി, ദോശക്കല്ല്, മൺപാത്രങ്ങൾ എന്നിവ ഉപയോഗിക്കുന്നത് എണ്ണയുടെ ഉപയോഗം കുറയ്ക്കാൻ സഹായിക്കും. പച്ചക്കറികൾ കുറഞ്ഞ അളവിൽ വെള്ളത്തിൽ, മീഡിയം ചൂടിൽ, കുറഞ്ഞ സമയം വേവിക്കണം, ഇത് വൈറ്റമിനുകളെ സംരക്ഷിക്കാൻ സഹായിക്കും. വളരെ ചെറുതായി അരിയുന്നതും ഏറെ നേരം അരിഞ്ഞു വയ്ക്കുന്നതും വൈറ്റമിൻ നഷ്ടത്തിന് കാരണമാകാം. സോഡാപ്പൊടി ചേർത്തോ ഉപ്പിട്ടു വെള്ളം ഊറ്റിക്കളഞ്ഞോ പച്ചക്കറി വേവിക്കുന്നത് പോഷക നഷ്ടത്തിന് ഇടയാക്കും. പച്ചക്കറികൾ ആവിയിൽ വേവിക്കുന്നത് പോഷകങ്ങൾ നിലനിർത്തും. വഴറ്റുമ്പോൾ അൽപം ഉപ്പ് ചേർത്താൽ എണ്ണയുടെ അളവ് കുറയ്ക്കാം. മൈക്രോവേവ് പാചകത്തിലൂടെയും വൈറ്റമിൻ നഷ്ടം കുറയ്ക്കാം. ഉപ്പിന് പകരം മല്ലിയില, പുതിനയില, നാരങ്ങ, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവ ഉപയോഗിച്ച് ഭക്ഷണത്തിന് രുചി നൽകാം.

പച്ചക്കറികൾ മുറിക്കുമ്പോഴും അവയുടെ പാചകത്തിലും നാം അത്ര ശ്രദ്ധിക്കാത്ത കുറേ കാര്യങ്ങളുണ്ട്. അവയാകട്ടെ
ആരോഗ്യപാചകത്തിന്റെ അടിസ്ഥാനഘടകങ്ങളിൽ ഉൾപ്പെടുന്നു.

∙ പച്ചക്കറികൾ മുറിക്കുന്നതിനു മുൻപു വൃത്തിയായി കഴുകുന്നതാണ് ആരോഗ്യകരം.

∙പച്ചക്കറികളുടെ തൊലിയോടു ചേർന്നു നാരുകളും ആന്റിഒാക്സിഡന്റുകളും ഉൾപ്പെടെയുള്ള പോഷകങ്ങളുണ്ട്. അവ നഷ്ടമാകാതെ ശ്രദ്ധിക്കാം.

∙തീരെ ചെറുതായി പച്ചക്കറികൾ അരിയുന്നതും പച്ചക്കറികൾ ഏറെ നേരം അരി‍ഞ്ഞു വയ്ക്കുന്നതും
വൈറ്റമിൻ നഷ്ടം വരുത്താം. പച്ചക്കറികൾ ഒരേ വലുപ്പത്തിൽ മുറിക്കാൻ ശ്രദ്ധിക്കുക.

∙വളരെ കുറച്ചു വെള്ളത്തിൽ, മീഡിയം ചൂടിൽ‌ പച്ചക്കറികൾ വേവിക്കാൻ ശ്രദ്ധിക്കണം. അതും കുറ‍ഞ്ഞ സമയത്തിനുള്ളിൽ. അധികമായി വെള്ളത്തിൽ വേവിച്ചാൽ പോഷകങ്ങൾ വെള്ളത്തിലേക്കു ലയിക്കാനിടയാകും. ജലത്തിൽ ലയിക്കുന്ന വൈറ്റമിനുകളെ സംരക്ഷിക്കുന്നതിനു കൂടിയാണിത്.

∙ പച്ചക്കറികളുടെ നിറം നഷ്ടമാകാതിരിക്കുന്നതിനു സോഡാപ്പൊടി ചേർത്തു വേവിക്കുന്നതും മറ്റും വൈറ്റമിനുകൾ നഷ്ടമാക്കാം. പച്ചക്കറികൾ ഉപ്പിട്ടു വേവിച്ച് അധികം വരുന്ന വെള്ളം കളഞ്ഞാൽ സോഡിയവും പൊട്ടാസ്യവുമൊക്കെ നഷ്ടമാകാം.

∙ പച്ചക്കറികൾ ആവിയിൽ വേവിച്ചാൽ (steaming) പോഷകങ്ങൾ നഷ്ടമാകാതിരിക്കും. മൈക്രോവേവ് രീതിയിൽ ഉയർന്ന ചൂടിൽ പെട്ടെന്നു പാചകം ചെയ്യുന്നതിലൂടെയും വൈറ്റമിൻ നഷ്ടം കുറയ്ക്കാം.

∙ പച്ചക്കറികൾ എണ്ണയിൽ വഴറ്റാതെ അൽപം എണ്ണ തളിച്ചു വഴറ്റിയെടുക്കാം. വഴറ്റുമ്പോൾ അൽപം ഉപ്പു കൂടി ചേർത്താൽ എണ്ണയുടെ അളവു കുറയ്ക്കാനാകും.

വിവരങ്ങൾക്കു കടപ്പാട്
ഡോ. അനിതാ മോഹൻ
മുൻ സ്‌റ്റേറ്റ് ന്യൂട്രിഷൻ ഒാഫിസർ
തിരുവനന്തപുരം

ADVERTISEMENT
ADVERTISEMENT