വാതരോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സയുണ്ട്: വിഡിയോ കാണാം
സന്ധികളിലെ വേദനയും നീർക്കെട്ടും മൂലം നിത്യജീവിതത്തെ ദുരിതമയമാക്കുന്ന രോഗമാണ് ആർത്രൈറ്റിസ്. വാതരോഗം എന്നു പൊതുവേ വിശേഷിപ്പിക്കപ്പെടുന്ന ഈ അസുഖത്തിന് ആധുനിക വൈദ്യത്തിൽ ഇന്നു ഫലപ്രദമായ മരുന്നുകളുണ്ട്. രോഗത്തിന്റെ തുടക്കത്തിലേ കഴിച്ചുതുടങ്ങിയാൽ വേദനയും നീർക്കെട്ടും കുറയുമെന്നു മാത്രമല്ല രോഗം തീവ്രമായി ഉണ്ടാകാവുന്ന മറ്റു പ്രശ്നങ്ങളും തടയാനാകും.
ആർത്രൈറ്റിസ് തുടക്കത്തിലേ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന ലക്ഷണങ്ങളും അവയ്ക്കുള്ള ചികിത്സയും വിശദമായി അറിയാൻ വിഡിയോ കാണാം.
ADVERTISEMENT
തലശ്ശേരി മിഷൻ ഹോസ്പിറ്റലിലെ സീനിയർ ഫിസിഷൻ ഡോ. നാസിമുദ്ദീൻ ആണ് ആർത്രൈറ്റിസ് രോഗലക്ഷണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും വിശദമാക്കുന്നത്.
ADVERTISEMENT
ADVERTISEMENT