അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ, കൊച്ചി വണ്ടർലാ അമ്യൂസ്‌മെന്‍റ് പാർക്കിൽ സ്ത്രീകൾക്ക് ഉല്ലാസയാത്ര നടത്താൻ പ്രത്യേക ഓഫർ. 1,049 രൂപ (ജിഎസ്ടി ഉൾപ്പെടെ) വണ്ടർലാ പ്രവേശന ടിക്കറ്റിന് വൺ + വൺ ഓഫറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. വണ്ടർലായിലെ ലോകോത്തര റൈഡുകൾക്കും ആകർഷണങ്ങൾക്കുമൊപ്പം അമ്യൂസ്‌മെന്‍റ് പാർക്കിൽ

രാജ്യാന്തര വനിതാ ദിനത്തിൽ, കൊച്ചി വണ്ടർലാ അമ്യൂസ്‌മെന്‍റ് പാർക്കിൽ സ്ത്രീകൾക്ക് ഉല്ലാസയാത്ര നടത്താൻ പ്രത്യേക ഓഫർ. 1,049 രൂപ (ജിഎസ്ടി ഉൾപ്പെടെ) വണ്ടർലാ പ്രവേശന ടിക്കറ്റിന് വൺ + വൺ ഓഫറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. വണ്ടർലായിലെ ലോകോത്തര റൈഡുകൾക്കും ആകർഷണങ്ങൾക്കുമൊപ്പം അമ്യൂസ്‌മെന്‍റ് പാർക്കിൽ വനിതകൾക്ക് ഒരുമിച്ച് പ്രത്യേക ദിവസം പ്ലാൻ ചെയ്യാം.

മാർച്ച് 8-ാം തിയതി 10 വയസ്സിന് മുകളിലുള്ള പുരുഷൻമാരെ അമ്യൂസ്‌മെന്‍റ് പാർക്ക് സന്ദർശനത്തിന് അനുവദിക്കില്ല. ഓൺലൈൻ ബുക്കിങ്ങിനും നേരിട്ട് ടിക്കറ്റെടുക്കുമ്പോഴും ഓഫർ ലഭ്യമാണ്, കൂടാതെ സ്ത്രീ സന്ദർശകർക്ക് മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ. മാർച്ച് 8-ന് പുരുഷന്മാർക്കായി ബുക്ക് ചെയ്യുന്ന എല്ലാ ടിക്കറ്റുകളും റദ്ദാക്കപ്പെടും.

ADVERTISEMENT

ഓൺലൈൻ ബുക്കിങ് പോർട്ടൽ apps.wonderla.co.in വഴി പ്രവേശന ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. തീം പാർക്ക് തിങ്കൾ മുതൽ ശനി വരെ തുറന്നു പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.wonderla.com സന്ദർശിക്കുക അല്ലെങ്കിൽ 0484 2684009 എന്ന നമ്പറിൽ വിളിക്കുക.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT